മൂർഖൻ പാമ്പിന്റെ കോഴിയോടാ കളി, കോഴി ചെയ്തത് കണ്ടോ?

പലതരത്തിലുള്ള മൃഗങ്ങളുടെ വീഡിയോ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയ കൂടി ഇതുപോലെയുള്ള വീഡിയോകൾ എല്ലാം തന്നെ വളരെ വേഗത്തിൽ തന്നെ വൈറലായി മാറുകയാണ് പതിവ് അതുപോലെതന്നെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഇവിടെ കാണാനായി പോകുന്നത് ഒരു കോഴി.

   

ഒരു മൂർഖൻ പാമ്പിനെ കൊത്തി കൊല്ലുന്നതാണ് വീഡിയോയിൽ ഉള്ളത് ആ പൂവൻകോഴിയാണ് എങ്കിൽ ആ പാമ്പിനെ ഒന്ന് വെറുതെ വിടുന്ന പോലുമില്ല കൊല്ലുകയാണ് അതിനെ അതിനെ കൊന്നു കഴിഞ്ഞ് ഓടിക്കൊണ്ടുപോകുന്നതും അതിനെ കൊണ്ട് പോകുന്നതും കാണാം എന്തെല്ലാമാണ് എങ്കിലും ഇത് ശരിക്കും ഒരു അത്ഭുതം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.