വീടിന്റെ ഈ ഭാഗത്ത് ചെമ്പരത്തി ചെടി നട്ടു വളർത്തിയാൽ, സമ്പത്തും പണവും വന്നു നിറയുന്നത് കാണാം

വാസ്തുപരമായിട്ട് നമുക്ക് 8ദിക്ക് ആണ് ഉള്ളത് ദിക്കുകൾ എന്ന് പറയുമ്പോൾ നാല് പ്രധാനപ്പെട്ട ദിക്ക് ആയിട്ടുള്ള വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ തന്നെ നാല് മൂലകളും മുലകൾ എന്ന് പറയുമ്പോൾ ഈശാനകോൺ എന്നറിയപ്പെടുന്ന വടക്ക് കിഴക്ക് മൂല തന്നെ വായു കോൺ എന്നറിയപ്പെടുന്ന വടക്ക് പടിഞ്ഞാറ് മൂല തന്നെ കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് മൂല തന്നെ തെക്ക് കിഴക്കും ഇത്തരത്തിൽ നാലു മൂലകളും വസ്തുക്കൾ ആണ്.

   

എട്ടു വാസ്തു ദിക്ക് ആണ് മുകളിൽ എന്തെല്ലാം വരാമെന്ന് എന്തെല്ലാം വരാനായി പാടില്ല എന്നുള്ളത് വാസ്തു ശാസ്ത്രത്തിലും എല്ലാം തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിന്റെ ചെറുത്തു വളർത്താനായി കഴിയുന്ന ചില തരത്തിലുള്ള ചെടികളെ കുറിച്ചാണ് അല്ലെങ്കിൽ ഏതെല്ലാം തരത്തിലുള്ള ചെടികളാണ് നമ്മുടെ വീടിന്റെ ഈ പറയുന്ന ദിക്കുകളിലും മറ്റുമായിട്ട് നമുക്ക് വളർത്താൻ ആയിട്ട് ഒരു അനുയോജ്യമായിട്ടുള്ളത് നമ്മുടെ വീടിന്റെ മുറ്റത്ത് ഏതെല്ലാം ചെടികളിൽ നിന്നിട്ടാണ് നമുക്ക് സർവ്വധനവും ഐശ്വര്യവും.

എല്ലാം വന്നു നിറയുന്നത് ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ ആദ്യമായി തന്നെ പറയാനായിട്ട് പോകുന്നത് എന്ന് പറയുന്നത് നമ്മൾ എല്ലാരോടും വീട്ടിലുള്ള ഒരു ചെടി തന്നെയാണ് ചെമ്പരത്തി എന്ന് പറയുന്നത് ചെമ്പരത്തി പല നിറങ്ങളിലും വർണ്ണങ്ങളിലും പല ഡിസൈനുകളിലും എല്ലാം തന്നെ നമ്മുടെ വീടുകളിൽ ഉണ്ട്.

എന്നുള്ളതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ള ചെമ്പരത്തി അല്ലെങ്കിൽ ഭഗവാനെ ഭഗവതിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ മഹാമായ കാളി ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ട ചെമ്പരത്തി എന്ന് പറയുന്നത് ചുവന്ന ചെമ്പരത്തിയാണ് ഇതിനെക്കുറിച്ച്കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.