ജീവിതവിജയത്തിന്റെ നമ്മുടെ ജീവിതത്തിന്റെ കെട്ടുറപ്പിന്റെ എല്ലാം തന്നെ ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് ധനം അല്ലെങ്കിൽ പണം എന്ന് എല്ലാം നമ്മൾ പറയുന്നത് എന്നെല്ലാം തന്നെ അതിനെ വിളിക്കാം സമ്പത്ത് നേടാൻ ആയിട്ട് ഒരുപാട് ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യങ്ങളും ഒരുപാട് കാര്യങ്ങൾ എല്ലാം നമ്മൾ ചെയ്യാറുണ്ട് അതിൽ ഏറ്റവും വളരെ പ്രധാനപ്പെട്ടതാണ് വീട്ടിൽ കുബേര പ്രതിമ വീട്ടിൽ സൂക്ഷിക്കുന്നത് എന്ന് പറയുന്നത്.
ഞാൻ ചുമ്മാ ഒരു കുബേര പ്രതിമ വാങ്ങി വീട്ടിൽ കൊണ്ടു വച്ചു കഴിഞ്ഞാൽ സമ്പത്ത് വരുമോ വരില്ല അതിനു വളരെ കൃത്യമായിട്ടുള്ള സ്ഥാനമുണ്ട് കൃത്യമായിട്ടുള്ള ദിശയുണ്ട് കൃത്യമായുള്ള രീതികൾ ഉണ്ട് എന്നുള്ളതാണ് അപ്പോൾ ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് കുബേര പ്രതിമ നമ്മുടെ വീടുകളിൽ വാങ്ങിവച്ചു കഴിഞ്ഞാൽ ഐശ്വര്യം സമ്പത്തും എങ്ങനെ നമുക്ക് നേടാൻ സാധിക്കും എന്നതിനെ കുറിച്ചാണ് ആദ്യമായിട്ട്.
ഒരു പ്രതിമ ലക്ഷണം നോക്കി നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുവരിക എന്നുള്ളതാണ് വേറെ പൊട്ടലും ഉടയിലും ഒന്നും തന്നെ ഇല്ലാത്ത നല്ല ഒരു പ്രതിമ നോക്കിക്കൂടെ പ്രതിമ നോക്കി നമുക്ക് വാങ്ങാൻ കഴിയുന്നതാണ് ചിത്രങ്ങളിലെല്ലാം കാണിച്ചിട്ടുള്ളതുപോലെ നമ്മൾ വീട്ടിൽ കൊണ്ടുവരുക വീട്ടിൽ കൊണ്ടു വരുമ്പോൾ നമുക്ക് മനസ്സിലാക്കുക അങ്ങനെ പോയി വെച്ചിട്ട് ഒരു കാര്യവുമില്ല കാരണം അത് ഒരുപാട് കൈകൾ മറഞ്ഞ് ഒരുപാട് സ്ഥലങ്ങൾ എല്ലാം യാത്ര ചെയ്തു നിർമ്മിച്ച എടുത്തു നിന്ന് കൈകളിൽ കടകളിലേക്ക് വന്ന പല ഗോഡൗണും കടന്നു കൈകളുടെ കടന്നുവരുന്നതാണ്.
അപ്പോൾ ആദ്യമായിട്ട് നമ്മുടെ ഭവനത്തിലേക്ക് അതിന് വരവേൽക്കണം വരവേൽക്കാൻ ആയിട്ട് ചെയ്യേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ ഒരു പാത്രത്തിൽ ഒരു വളരെ വലിയ പാത്രത്തിൽ തന്നെ അല്പം ജലം എടുക്കുക ഒരു ജലത്തിലേക്ക് തുളസി ഒരു മൂന്ന് തണ്ട് തുളസി അതിലേക്ക് പറിച്ചു ഇടുക ഒരു ഏകദേശം ഒരു ആറുമണിക്കൂറെങ്കിലും ഏറ്റവും കുറഞ്ഞത് തന്നെ ആ ഒരു ജലതിൽ ഒരു തുളസി ഇട്ടു വയ്ക്കുക ഒരു തുളസി പറക്കുന്ന സമയത്ത് ഏത് ഏകാദശി ദിവസം ഒഴികെയുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.