പൂജാമുറിയിലോ വീട്ടിലോ വെക്കാൻ പാടില്ലാത്ത ഭഗവാന്റെ ഫോട്ടോകൾ, ഉടനേ എടുത്ത് മാറ്റുക വലിയ ദോഷം ആണ് ഇത്

വീട് ഒരു വീട് ആകണമെന്നുണ്ടെങ്ക വിശ്വാസം അനുസരിച്ച് ഇന്ന് കാര്യങ്ങൾ നിർബന്ധമാണ് അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഒരു പൂജ മുറി രണ്ടാമത് കാര്യം എന്ന് പറയുന്നത് ഒരു തുളസിത്തറ ദിവസവും കത്തിക്കുന്ന ഒരു നിലവിളക്ക് ഈ മൂന്നു കാര്യങ്ങൾ ഉണ്ട് എങ്കിൽ ആണ് നമ്മുടെ വീട് സമ്പൂർണ്ണമാകുന്നത് എന്ന് പറയുന്നത് പൂജാമുറിയിലേക്ക് വരുമ്പോൾ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ വിഗ്രഹങ്ങൾ അതുപോലെതന്നെ രാമായണം.

   

ഭഗവത് ഗീത ദേവി മഹാത്മ്യം ലളിതാസഹസ്രനാമം നാരായണി പോലെയുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ അതെല്ലാം തന്നെയാണ് സാധാരണയായി സൂക്ഷിക്കാനുള്ളത് ഈ ചിത്രങ്ങൾ ഈ വിഗ്രഹങ്ങൾ നമ്മുടെ വീടുകളിൽ വയ്ക്കുന്നത് നമുക്ക് ശരിയായിട്ടാണോ ശരിയായിട്ടുള്ള ആ ഒരു നമ്മൾ വീടുകളിൽ വയ്ക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ പല വീടുകളും സന്ദർശിക്കാൻ ആയിട്ട് പോകുന്ന സമയത്ത് വാസ്തുപരമായിട്ടുള്ള പല തരത്തിലുള്ള കാര്യങ്ങളും.

ചർച്ച ചെയ്യാൻ പോകുന്ന സമയത്ത് എല്ലാം ഇപ്പോഴും കാണുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ വീടുകളിൽ വച്ച് ആരാധിക്കാൻ ആയിട്ട് പാടില്ലാത്ത ദേവി ദേവന്മാരുടെ ചില പ്രത്യേക ഭാവങ്ങളിലുള്ള അല്ലെങ്കിൽ ചില പ്രത്യേക ദേവി ദേവമാർ ആരാധിക്കുകയും പൂജിക്കുകയും ദിവസവും വിളക്ക് കൊളുത്തുകയും എല്ലാം ചെയ്യുന്നത് കാണാറുണ്ട് നമുക്ക് ഗുണമല്ല ശരിക്കും നമുക്ക് ഗുണത്തേക്കാൾ കൂടുതൽ ആയിട്ട് ഇരട്ടി നമുക്ക് ദോഷം.

തന്നെയാണ് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എന്നുള്ളത് ആളുകളും മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ് ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് തന്നെ ഇതിൽ ആദ്യത്തെ ചിത്രം അല്ലെങ്കിൽ വിഗ്രഹം പൂജാമുറിയിൽ വച്ച് പൂജിക്കാൻ പാടില്ലാത്തത് എന്ന് പറയുന്നത് പല ആളുകളും തെറ്റായിട്ട് ചെയ്യുന്നത് നടരാജ വിഗ്രഹമാണ് ഭഗവാന്റെ താണ്ഡവ രൂപത്തിലുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.