ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ചില തരത്തിലുള്ള വൃക്ഷങ്ങളെ കുറിച്ചിട്ടാണ് നമ്മുടെ വീട്ടിലോ വീടിന്റെ പരിസരത്തും വീടിന്റെ മുൻഭാഗത്ത് എല്ലാം തന്നെ ഈ വൃക്ഷങ്ങളെല്ലാം ഉണർന്നു വരുന്നത് വീടിനും ആ കുടുംബനാഥനും ദോഷം തന്നെയാണ് വീട്ടിൽ ഒരുപാട് ദുരന്തഫലങ്ങൾ അല്ലെങ്കിൽ ഒരുപാട് സങ്കട ഫലങ്ങൾ എല്ലാം കൊണ്ടുവരുന്ന ഫലങ്ങൾ എല്ലാം തന്നെ കൊണ്ടുവരുന്ന വൃക്ഷങ്ങൾ തന്നെയാണ് ഇവിടെ പറയുന്ന 15 ഓളം.
വൃക്ഷങ്ങൾ ഞാൻ ഇവിടെ പോകുന്നത് എന്ന് പറയുന്നത് നിങ്ങളുടെ വീടുകളിൽ ഇത്തരത്തിൽ ഈ പറയുന്ന വൃക്ഷങ്ങൾ ഞാൻ ഇവിടെ പറയുന്ന രീതിയിൽ ഉണ്ട് എന്നാണ് എങ്കിൽ തീർച്ചയായിട്ടും അത് മാറ്റി സ്ഥാപിക്കേണ്ടതാണ് അല്ലെങ്കിൽ അവ മാറ്റേണ്ടത് തന്നെയാണ് വളരെയധികം ദോഷം തന്നെ പ്രധാനം ചെയ്യുന്ന ആ വൃക്ഷങ്ങൾ ഏതെല്ലാമാണ് വാസ്തുപരമായിട്ടും നമുക്ക് അത്തരത്തിൽ ഫലം കൊണ്ടുവന്നു തരുന്ന വ്യഷങ്ങൾ ഏതെല്ലാം ആണ് എന്നുള്ളത് ഈ അധ്യായത്തിലൂടെ തന്നെ മനസ്സിലാക്കാം ഇതിൽ ആദ്യത്തെ ഒരു വൃക്ഷം എന്ന് പറഞ്ഞു കഴിഞ്ഞാൽ പറയുമ്പോൾ ചിലപ്പോൾ.
പല ആളുകൾക്കും വളരെയധികം വിഷമം തോന്നും പല ആളുകളുടെയും നെറ്റി ചുളിയാൻ ഉള്ള ഒരു സാഹചര്യമാകും വൃക്ഷം എന്ന് പറയുന്നത് ശീമ പ്ലാവ് ആണ് ഒരുപാട് ആഗ്രഹിച്ചു നമ്മൾ വീട്ടിൽ നട്ടുവളർത്തുന്ന ഒരു വൃക്ഷമുണ്ട് പക്ഷേ ഇതിന് സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഇത് ഒരിക്കലും വീടിന്റെ മുൻഭാഗത്തും വീടിനോട് ചേർന്നുള്ള ഭാഗങ്ങളിലും വരുന്നത് ഉത്തമമല്ല ഞാനിവിടെ പറയുന്നത് വളരെ കൃത്യം തന്നെയാണ്.
മുൻഭാഗത്ത് അതായത് പ്രധാനപ്പെട്ട വാതിൽ എങ്ങോട്ടാണ് ദർശനമായിട്ട് ഇരിക്കുന്നത് ആ ഭാഗത്തും തന്നെ വീടിനോട് ചേർന്ന് വീടിനോട് തൊട്ടു ചേർന്ന് ഈ വൃക്ഷം വരുന്നത് വളരെയധികം ഗുണകരമല്ല വളരെ ദോഷകരമാണ് ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഒരു ദുരിതഫലം നമുക്ക് വന്നുചേരും എന്നുള്ളത് തന്നെയാണ് ഈ പ്ലാവ് വളർത്തണമെന്ന് ഉണ്ടെങ്കിൽ വീട് അതിര് തിരിച്ച് ഇതിനു പുറത്തായിട്ട് പറമ്പുള്ളവരാണ് എങ്കിൽ വളർത്തുന്നതിൽ യാതൊരു തെറ്റുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.