ഈ പൊന്നുമോൾ അങ്കണവാടിയിൽ കരയുന്ന ആൺകുട്ടിയുടെ അടുത്ത് പോയി പറയുന്നത് കണ്ടോ

ഇപ്പോൾ ജീവിതം നമുക്ക് വളരെയധികം സന്തോഷം നൽകുന്നതാണ് പ്രത്യേകിച്ചും നിഷ്കളക്കാർ ആയിട്ടുള്ള കുഞ്ഞുമക്കളുടെ കളികളും ചിരികളും കാണാൻ നല്ല രസമായിരിക്കും അവരെ പഠിപ്പിക്കുന്ന ടീച്ചേഴ്സിന് അത് പറഞ്ഞിരിക്കാനായി സമയം കാണുകയുള്ളൂ അവരുടെ കരയിലും തമാശയും കളിയും കാണാനുള്ള ഭാഗ്യം എത്ര സാലറി കിട്ടി വലിയ കുട്ടികളെ പഠിപ്പിച്ചാലും ലഭിക്കുന്നതിന് ചെറിയൊരു കുട്ടിയെ സമാധാനിപ്പിക്കുന്ന.

   

ഒരു ക്ലാസ്മേറ്റിന്റെ വീഡിയോ ആണിത് അവന്റെ കൊച്ചു കരയുമ്പോൾ തടിയിൽ തട്ടികൊണ്ട് സമാധാനിപ്പിക്കുകയാണ് ഈ ഒരു കൊച്ചു കുട്ടി മറ്റു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആത്മാർത്ഥമായിട്ടുള്ള സ്നേഹം ആയിരിക്കും കുട്ടികൾക്ക് വീഡിയോ കണ്ടാലും നമുക്ക് മതിയാവുന്നത് തന്നെ അവർ തന്നെ പരസ്പരം അടിപിടി കൂടിയെങ്കിലും അവർ തന്നെ ആയിരിക്കും പരസ്പരം സമാധാനിപ്പിക്കുന്നതും എന്നാൽ നമുക്ക് രണ്ടു കുട്ടികളുടെയും ടീച്ചേഴ്സിന് മുമ്പിൽ സമാധാനിപ്പിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.