സ്കൂൾ മുറ്റത്ത് പാട്ടിനൊപ്പം കിടിലൻ സ്റ്റെപ്പിട്ട് മിടുക്കി, വൻ വൈറൽ

ഇരുന്നു കഴിയുമ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം എന്നുള്ളത് പ്രത്യേകിച്ചും സ്കൂൾ അതുകൊണ്ട് തന്നെ ആ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർമ്മകൾ മാത്രം കാത്തു സൂക്ഷിക്കുന്ന ആളുകളാണ് അധികവും പ്രത്യേകിച്ച് ആഘോഷങ്ങളും ആനുവൽ ഡേയും എല്ലാം ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര സമ്മാനിക്കുകയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ ഹിറ്റ് ആയിട്ടുള്ള ഈ ഒരു വീഡിയോ സ്കൂളിൽ കലോത്സവം.

   

നടക്കുകയാണ് വളരെ വലിയ ശബ്ദത്തിൽ പാട്ടും വച്ചിട്ടുണ്ട് പാട്ടിനൊപ്പം തന്നെ നല്ലതുപോലെ ചൂട് വെക്കുകയാണ് ഈയൊരു കുഞ്ഞ് സ്കൂളിൽ യൂണിഫോമിൽ ചലുകളോട് കൂടി തന്നെ ചിരിയും പകർത്തുന്നുണ്ട് അവസാനം സഹോദരി വന്ന് വിളിക്കുമ്പോൾ ഡാൻസ് കളിക്കുന്നതിന് ഒരു ആവേശം നഷ്ടപ്പെട്ടു പിണങ്ങി ഇരിക്കുകയാണ് കക്ഷി വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ തന്നെയല്ലേ ഈ വീഡിയോ എത്ര രസകരമാണല്ലോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.