അനിയനൊപ്പം ചേട്ടന്‍ പ്രേമിച്ച്, കല്യാണമുറപ്പിച്ച പെണ്‍കുട്ടി ഒളിച്ചോടി.. പിന്നാലെ നടന്നത് കണ്ടോ?

ജീവിതം പലർക്കും പലതാണ് കരുതിവെക്കുന്നത് എന്നാൽ ഇപ്പോൾ ആന്ധ്രയിൽ നിന്നും എത്തുന്നതും വളരെ ട്വിസ്റ്റ്‌ നിറഞ്ഞ ആയിട്ടുള്ള ഒരു വാർത്ത തന്നെയാണ് മധുരയിൽ പാലിമേട് ഗ്രാമത്തിൽ കോളിയിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഈ വാർത്ത യുവാവിന്റെ ആത്മഹത്യയും അതിലൂടെ നയിക്കുന്ന കാര്യങ്ങൾ തുടർന്നുണ്ടാകുന്ന ട്വിസ്റ്റ്‌കളും എല്ലാമാണ് ഇപ്പോൾ ഗ്രാമത്തിലെ.

   

ചർച്ചാവിഷയം പെരിയ കറുപ്പിന് എന്ന യുവാവാണ് പ്രണയിച്ച പെൺകുട്ടിക്കൊപ്പം തന്നെ സ്വന്തം അനുജൻ ഒളിച്ചോടിയതിൽ മനസ്സ് വേദനിച്ച് ജീവൻ അവസാനിപ്പിച്ചത് അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന ബന്ധുവായിട്ടുള്ള പതിനാറുകാരിയായിട്ടുള്ള പെൺകുട്ടിയോട് 26 വയസ്സുള്ള യുവാവിനെ പ്രണയം ഉണ്ടായിരുന്നു ഒരു നിർമ്മാണ കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു ഈ ഒരു കുട്ടിയോട്.

കാര്യം പറഞ്ഞു ഇല്ല എങ്കിലും ഇയാൾ സ്വന്തം വീട്ടിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു ഇതനുസരിച്ച് പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള നീക്കങ്ങൾ എല്ലാം തന്നെ ആരംഭിച്ചു ഇതിന്റെ ഇടയിലാണ് പെൺകുട്ടിയും യുവവിന്റെ അനിയനുമായി പ്രേമം തുടങ്ങിയിട്ടുള്ളത് മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയാണ് യുവാവ് തുടർന്ന് അവർ ഒളിച്ചോടുകയും ചെയ്തു ഇതാകട്ടെ.

ചേട്ടനെ സഹിക്കാൻ കഴിയുന്നതിലും അപ്പുറമായി മാറി ഇതിൽ മനസ്സ് വിഷമിച്ച് യുവാവ് വീട്ടിൽ തൂങ്ങി ചാവുകയായിരുന്നു എന്നാൽ കഥ അവിടെയും നിന്നില്ല യു ചേട്ടൻ മരിച്ച കാര്യം അറിഞ്ഞാൽ കുറ്റബോധം കൊണ്ട് നീയേറിയ അനിയൻ പെൺകുട്ടിയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഇരുവരെയും ഗുരുതരാവസ്ഥയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.