എനിക്ക് ഏറ്റവും കൂടുതൽ വന്നുകൊണ്ടിരിക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇന്നത്തെ വീഡിയോ ഇവിടെ ചെയ്യാനായിട്ട് വളരെയധികം പ്രചോദനമായിട്ടുള്ളത് എന്ന് പറയുന്നത് പലതരത്തിലുള്ള ജോലികൾ ചെയ്യുന്ന കഷ്ടപ്പെടുന്നു പണം കൈകളിൽ വരുന്നു പക്ഷേ വെള്ളം പോലെ തന്നെ തീർന്നു പോകുന്നു എന്താണ് തിരുമേനി ചെയ്യേണ്ടത് ഇതാണ് എന്റെ കമന്റ് ബോക്സിലും കഴിഞ്ഞ.
കുറച്ച് കാലങ്ങളായിട്ടും എനിക്ക് മെസ്സേജിലും എല്ലാം കണ്ടിട്ടുള്ള എന്റെ ഒരു പ്രധാനപ്പെട്ട ചോദ്യം എന്ന് പറയുന്നത് തന്നെ പല തരത്തിലുള്ള പ്രശ്നങ്ങളെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു ധനം നിൽകുന്നില്ല എത്രത്തോളം വന്നാലും എത്ര കൂടുതൽ വന്നാലും എത്ര കുറവ് വന്നാലും വരുന്ന പണം മുഴുവനും എന്തെങ്കിലും ഒരു കാരണം പറഞ്ഞുകൊണ്ട് തന്നെ മുഴുവനായിട്ടും ചിലവായി പോകുന്നു അല്ലെങ്കിൽ.
ഒരു അഞ്ചു രൂപ അധികം ലഭിച്ചു കഴിഞ്ഞാൽ അത് സേവ് ചെയ്യാമെന്ന് വിചാരിക്കുന്ന സമയത്ത് എവിടെയെങ്കിലും എന്തെങ്കിലും അനാവശ്യമായിട്ടുള്ള വളരെ പെട്ടെന്നുള്ള ഒരു കാര്യം അത് ചെലവായി പോകുന്നു ചെയ്തിട്ടും അതിന് സമ്പാദ ശിലം ഉണ്ടാക്കുവാനോ അല്ലെങ്കിൽ പണം സേവ് ചെയ്യാനോ ഒന്നും തന്നെ കഴിയാത്ത രീതിയിൽ തന്നെ ബുദ്ധിമുട്ടുന്നു എന്തെല്ലാമാണ്.
ഇതിനുള്ള ഒരു പരിഹാരം ഇതിന് എന്തെങ്കിലും തരത്തിലുള്ള പൊടി കൈകൾ ഉണ്ടോ എന്തെല്ലാമായിരുന്നു ഞാൻ നേരിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ നിന്നപ്പോൾ പലരും ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം ഡീറ്റെയിൽ ആയിട്ട് തന്നെ ഞാൻ പറയാം വരവിൽ കൂടുതൽ ചെലവ് വരുന്നു അല്ലെങ്കിൽ പണം ഒഴുകി തീരുന്നു അല്ലെങ്കിൽ കൈകൾ വെളുത്ത പണമില്ലാതെ ആകുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം.
ഉണ്ട് എങ്കിൽ ചെറിയൊരു കാര്യം ചെയ്തു കഴിഞ്ഞാൽ വളരെ വലിയ ഒരു മാറ്റം ഉണ്ടാകും എന്നുള്ളത് ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു അതാണ് ഞാൻ ഇന്നിവിടെ ചെയ്യാൻ ആയിട്ട് കാരണമായിട്ടുള്ളത് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമ്മുടെ വീട്ടിൽ ചെയ്യേണ്ട വളരെ ചെറിയ ഒരു കർമ്മം ഇത് ചെയ്തു വയ്ക്കുകയാണ് എങ്കിൽ ഈയൊരു സാഹചര്യത്തിൽ വളരെ വലിയ ഒരു മാറ്റം തന്നെ നമുക്ക് കാണാനായി കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.