താരാട്ട് പാട്ട് പാടി ഉറക്കാൻ ചേട്ടനോട് പറഞ്ഞതാണ്, ആ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇതുപോലെയുള്ള ഒരു പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്റെ ഉണ്ണിയും ഉറക്കുന്ന ഈ മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറുന്നത് കുഞ്ഞുമക്കളുടെ കൊച്ചു.

   

കൊച്ചു കഴിവുകളും അവരുടെ തമാശകളും എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കുഞ്ഞ് കഴിവുകൾ ചെറുപ്പത്തിൽ നല്ലതുപോലെ തന്നെ പ്രോത്സാഹിപ്പിക്കുക അത് മാതാപിതാക്കളുടെ കടമയാണ് ഈ കുഞ്ഞുമോന്റെ വീഡിയോ അമ്മ.

സ്വന്തം വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടതാണ് പിന്നീട് താരാട്ട് പാട്ടിന് അഭിനന്ദനങ്ങൾ കൊണ്ട് നിറച്ചിട്ടാണ് ഒരുപാട് ആളുകൾ സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത് നമുക്ക് ആ പാട്ടൊന്ന് കേട്ട് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.