ജോലി ഇല്ലാത്തവരും ജോലി ഉള്ളവന്റെ കൈയിലും ധാരാളമായി തന്നെ കാണുന്ന ഒരു സാധനത്തിന് പേര് പറയാനായി കഴിയുമോ എന്നാൽ എനിക്ക് പറയാൻ സാധിക്കും ഇന്റർനെറ്റ് ഇന്റർനെറ്റ് എല്ലാവർക്കും ജോലിയും ഉള്ളവനും ഇല്ലാത്തവനെയും ധാരാളമായി ഇന്റർനെറ്റ് ഉണ്ട് ടെലിഗ്രാം യൂട്യൂബ് മറ്റ് സോഷ്യൽ മീഡിയ പലതരത്തിലുള്ള പർപ്പസിനായി ഇന്റർനെറ്റ്.
പലരും ഉപയോഗിക്കുന്നുണ്ട് എത്രപേരു ഇന്റർനെറ്റ് ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട് ഞങ്ങളും ഉണ്ടാക്കുന്നുണ്ട് ഇല്ലെങ്കിൽ ഉണ്ടാക്കണം കാരണം ലൈഫിൽ എല്ലാം തന്നെ ഒരു എക്സ്പിരിമെന്റ് ആയിട്ട് കാണണം നീ എന്നോട് പറയാൻ.
പോകുന്ന വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായിട്ടും കാണാനായി ശ്രമിക്കുക അതുപോലെതന്നെ ചാനൽ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്യാനും മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.