ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം യന്ത്രത്തിന്റെ സഹായത്തോടെ കേട്ട കുഞ്ഞു ചെയ്തത് കണ്ടു നിന്നവരുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു

തങ്ങളുടെ കുട്ടികൾ പൂർണം ആരോഗ്യവകുമാരായിരിക്കണം എന്നുള്ളത് എല്ലാം അച്ഛനമ്മമാരുടെയും ഒരു ആഗ്രഹമാണ്എന്നാൽ ചില കുട്ടികൾ ജനിക്കുമ്പോൾ തന്നെ വളരെ വൈകല്യത്തോടെ കൂടിയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ ഒരു വൈകല്യത്തെ കടക്കാനായി മറ്റെന്തെങ്കിലും കഴിവുകൾ എല്ലാം കൊടുക്കുമെങ്കിലും മനസ്സിൽ എന്നുമാതിരി വിഷമമായി നിലനിൽക്കും.

   

ജനിച്ചപ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കാനായി പോകുന്നത് ജന്മദിന കുഞ്ഞിനെ കേൾവി ശക്തി ഇല്ല അങ്ങനെ കുഞ്ഞിനെ കേൾക്കാനായി യന്ത്രം ഘടിപ്പിക്കുന്നു ആദ്യമായി സ്വന്തം അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ ആ സങ്കടം കൊണ്ട് ആ കുഞ്ഞ് കരഞ്ഞു അമ്മയ്ക്കും അത് കണ്ട് നിൽക്കാനായി.

കഴിഞ്ഞില്ല സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട് സന്തോഷവും സങ്കടവും എല്ലാം ആടക്കാൻ കഴിയാതെ ആ കുഞ്ഞും അമ്മയും കരഞ്ഞപ്പോൾ കണ്ടുനിന്ന ഡോക്ടർമാരുടെയും കണ്ണുകൾ നിറഞ്ഞു മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത് കോടിക്കണക്കിന് ആളുകളാണ് ദൃശ്യങ്ങൾ കണ്ടപ്പോൾ ആ കുഞ്ഞിന് ഉണ്ടായതുപോലെ സങ്കടവും സന്തോഷവും എല്ലാം തന്നെയാണ് നമുക്കും ഉണ്ടായത് എന്ന് വീഡിയോ കണ്ടവർ പറയുന്നു കുഞ്ഞിന്റെ ഇങ്ങനെ ഒരു മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്ന് അമ്മ വീഡിയോയിൽ പറയുന്നത് നമുക്ക് കേൾക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.