ചൂരൽ വലിച്ചെടുത്ത് അടിക്കാനായി ട്രൗസർ പൊക്കിയപ്പോൾ തുടയിൽ അടികൊണ്ട് ഉള്ള ചോര പാട്ടുകൾ കണ്ട് ഹരിത അവന്റെ മുഖത്തേക്ക് നോക്കി മെല്ലെ ട്രൗസറിലെ പിടി വിട്ടുകൊണ്ട് ചൂരൽ പുറത്തേക്ക് തന്നെ വെച്ചപ്പോൾ ക്ലാസിലുള്ള കുട്ടികളുടെ കണ്ണെല്ലാം തന്നെ അവളിലായിരുന്നു ഇന്നലെ എഴുതിയ നോട്ട് എടുത്ത് പഠിക്കു തിരിച്ചു വന്നതിനുശേഷം എല്ലാ ആളുകളോടും.
ചോദ്യം ചോദിക്കും മെല്ലെ ഹരിത അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് ക്ലാസിലെ പുറത്തേക്ക് ഇറങ്ങി ഇത് എങ്ങനെയാണ് സജി തുടയിൽ അടി കൊണ്ട് പാടുകൾ ഉള്ളത് അച്ഛൻ അടിച്ചതാണ് ടീച്ചറെ ഒരു നിമിഷം ഹരിത അവന്റെ മുഖത്തേക്ക് നോക്കി അടികൊണ്ടതിന്റെ യാതൊരു സങ്കടവും ഭാവമാറ്റം അവനെ ഉണ്ടായിരുന്നില്ല എന്തിനാണ് അച്ഛൻ ഇങ്ങനെ തല്ലിയത് എപ്പോഴും ഇങ്ങനെയാണോ അല്ല ടീച്ചറെ അച്ഛൻ എന്നോട് സ്നേഹമാണ് ആദ്യമായിട്ടാണ് അച്ഛൻ എന്നെ തല്ലിയത് എന്തിന് ടീച്ചറുടെ ക്ലാസ്സിൽ നല്ലതുപോലെ.
പഠിക്കാത്തതിന്റെ പേരിൽ അച്ഛനെ ഒരുപാട് തല്ല് അതിന് നീ നല്ലതുപോലെ പഠിക്കുന്നുണ്ടല്ലോ ഇന്ന് മാത്രമല്ല നീ ഹോംവർക്ക് ചെയ്യാതെ വന്നിട്ടുള്ളൂ അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോൾ മനസ്സിലായി പിന്നെ നാളെ അച്ഛനും കൊണ്ട് ക്ലാസ്സിൽ വന്നാൽ മതി അവൻ ഒരു നിമിഷം ഹാരിതയുടെ കണ്ണിലേക്ക് നോക്കി ചിരിച്ചു അച്ഛൻ വരില്ല ടീച്ചർ അത് എന്താണ് അച്ഛനും ടീച്ചറെ അറിയാം ചോദിച്ചിട്ടുണ്ടായിരുന്നു ഇന്ന് ക്ലാസ് ഫോട്ടോ നോക്കിയിട്ട് അച്ഛൻ ചോദിക്കുന്നുണ്ടായിരുന്നു ഈ ടീച്ചർ ആണോ നിന്റെ ക്ലാസ്സ് ടീച്ചർ.
എന്ന് ഞാനത് എന്ന് പറഞ്ഞപ്പോൾ എനിക്ക് അറിയാം എന്ന് പറഞ്ഞു ആ ഫോട്ടോയും പിടിച്ച് അച്ഛൻ കുറെ നോക്കുന്നത് കണ്ടു പിന്നെയും ഇടയ്ക്കിടയ്ക്ക് അച്ഛൻ മുറിയിൽ വന്ന ആ ഫോട്ടോ നോക്കി നിൽക്കുന്നത് ഞാൻ കാണാറുണ്ട് ഇന്നലെ അച്ഛൻ അടിച്ച വേദനയിൽ കിടക്കുമ്പോൾ അച്ഛൻ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു സ്നേഹം കൊണ്ട് തല്ലിയത് ആണ് എന്ന് അച്ഛന്റെ പേര് എന്താണ് രവിചന്ദ്രൻ ഹരിതയുടെ ഹൃദയം ഒന്ന് പിടഞ്ഞു കണ്ണുനീറി എന്നോണം തന്നെ കൺപീളകൾ പലതവണ ചിമ്മി അടഞ്ഞു ക്ലാസിലേക്ക് കയറിക്കോ എന്ന് പറഞ്ഞ് ഓർമ്മകൾക്കപ്പുറം എന്നോണം അവിടെ അങ്ങനെ തന്നെ നിന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.