ഈ ‘അമ്മ ആന എന്താണെന്നു മണ്ണിനടിയിൽ നിന്നും കുഴിച്ചെടുത്തത് കണ്ടാൽ നമ്മുടെ ചങ്ക് തകരും

ലോകത്തെ ഏറ്റവും വിലപ്പെട്ടുള്ള സാധനം എന്താണെന്ന് അറിയാൻ നടത്തിയിട്ടുള്ള ഒരു സർവേയിൽ കൂടുതൽ ആളുകൾ പറഞ്ഞിട്ടുള്ളത് മാതൃസ്നേഹം എന്നുള്ളതാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ചാർവാണി ഡിസ്റ്റിൽ നിന്ന് ഒരു സംഭവം നമുക്ക് നോക്കാം 16 ഓളം ആനകൾ ഒരു സ്ഥലത്ത്.

   

നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും പറയാൻ കഴിയില്ല നിലയിൽ കൂടിയാണ് ആനക്കൂട്ടങ്ങളും പോകാറുള്ളത് അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് ഇതിൽ ഒന്നും തന്നെ ഇല്ല ചുറ്റും കാട് ആയതുകൊണ്ട് ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ട ആഹാരവും വെള്ളം എല്ലാം കഴിക്കും ഈ ഗ്രാമത്തിൽ ഉള്ള ആളുകൾക്ക് ഒരു ശല്യവും ഇല്ല.

ഞാൻ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഇപ്പോൾ ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അത് തന്റെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാനായി തുടങ്ങി എന്താണ് ഈ ഒരു ആന ചെയ്തത് ഗ്രാമവാസികൾ ആനയെ സംശയിലായി മറ്റാനങ്ങൾ പോകുകയും ചെയ്തു ഇതു വളരെയധികം വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു എന്താണ് സംഭവം.

എന്ന് അറിയാതെ നാട്ടുകാർ ചുറ്റിലും കൂടി ആരും അടുത്തേക്ക് പോകാനായി ധൈര്യപ്പെട്ടിട്ടില്ല 11 മണിക്കൂർ എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു ആന ആകെ തളർന്നിട്ടുണ്ട് ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ച് വെള്ളം കൊണ്ടു വച്ചു ആന വെള്ളം കുടിക്കാനായി പോയ സമയത്ത് അവർ കുഴിയിലേക്ക് നോക്കി അവർ ഞെട്ടിപ്പോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.