വൃദ്ധൻ കരയുന്നു ഹോട്ടലിൽ ചോറ് കഴിക്കുബോൾ, കരയുന്ന കരണമറിഞ്ഞ ഹോട്ടലിലെ ജീവനക്കാര്ക്കും കരഞ്ഞു പോയി

ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടി എല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത് കണ്ടാലേ തന്നെ അറിയാം അയാൾ നല്ല ക്ഷീണിതനാണ് എന്ന് അയാൾ എന്റെ അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ ആയിട്ട് ഇരുന്നു ഹോട്ടലിലെ ചേട്ടൻ ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാണ്.

   

ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ ഇല്ലാതെ 30 രൂപ അയാൾ തന്നെ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്ത് രൂപ ചോറ് ആയാലും കുഴപ്പമില്ല വിശപ്പു മാറിയാൽ മതി ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിട്ടുണ്ടായിരുന്നു ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാതെ അല്ലാത്തത് അയാൾക്ക് വിളമ്പി ഞാൻ കഴിക്കുന്നത് നോക്കിയിരുന്നു ഇയാളുടെ കണ്ണിൽനിന്ന് കണ്ണുനീര് ചെറുതായി തന്നെ പൊടിയുന്നുണ്ടായിരുന്നു തുടച്ചുകൊണ്ട് കൊച്ചു കുട്ടിയെ പോലെ തന്നെ.

അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാണ് കരയുന്നത് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു എന്റെ കഴിഞ്ഞുപോയ ജീവിതം ഓർത്തു കരഞ്ഞു പോയതാണ് മക്കളാണ് എനിക്ക് രണ്ടാളും ഒരു പെണ്ണും മൂന്ന് ആളുകൾക്കും നല്ല ജോലിയുണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതുകൊണ്ടുതന്നെ ഞാൻ എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ യുവനമായിരുന്നു 28 വർഷത്തെ പ്രവാസജീവിതം.

എല്ലാറ്റിനും എനിക്ക് താങ്ങായിട്ട് ഇരുന്ന അവൾ നേരത്തെ തന്നെ തനിച്ചാക്കി അവൾ പോയി വീട് ഭാഗം വയ്ക്കുന്നവരെ എന്നെ വലിയ കാര്യമായിരുന്നു മക്കൾക്കും മരുമക്കൾക്കും ഭാഗം വെക്കുന്നത് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമാകാൻ ആയി തുടങ്ങി തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തും ഞാൻ ഒരു വയസ്സൻ അല്ലേ ആ പരിഗണന പോലും അവർ എനിക്ക് തന്നില്ല അവർ എല്ലാവരും ഭക്ഷണം കഴിച്ചിട്ട് ഞാൻ കഴിക്കാൻ ഇരിക്കുകയുള്ളൂ എന്നാലും ഞാൻ കേൾക്കെ തന്നെ കുറ്റം പറയും എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.