ഈ ഭാഗത്ത് അടുക്കളയുടെ അരകല്ല് / മിക്സി വെക്കല്ലേ, സ്ത്രീകളുടെ ആയുസ്സിന് ദോഷം!!!

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഒരു വീട്ടിൽ പൂജാമുറിക്ക് എത്രത്തോളം പവിത്രത എത്രത്തോളം പരിശുദ്ധിയാണ് നൽകുന്നത് അത്രത്തോളം തന്നെ പ്രാധാന്യം തന്നെ നൽകുന്ന ഒന്നാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് സപ്ലൈ ചെയ്യുന്ന ഒരു വീടിന്റെ എല്ലാം എനർജിയും ഉള്ള ഒരു ഇടമാണ് അടുക്കള എന്ന് പറയുന്നത് വാസ്തുശാസ്ത്രപരമായി.

   

ഒരു വീടിന്റെ അടുക്കളയിൽ വരുണദേവനും വായു ദേവനും അഗ്നിദേവനും മഹാലക്ഷ്മി ദേവി സർവ്വോപരി അന്നപൂർണേശ്വരി ദേവി വസിക്കുന്നുണ്ട് എന്നാണ് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് അടുക്കള ഒരിക്കലും അല്ലെങ്കോലപ്പെടുത്തി ഇടരുത് അടുക്കളയിൽ ഒരിക്കലും സ്ഥാനം തെറ്റിച്ച് വയ്ക്കരുത് അടുക്കളയിൽ നിന്നും ദോഷം ഉണ്ടാകരുത് അത് 100 ഇരട്ടി തന്നെ ദോഷമായി തന്നെ നമ്മുടെ ജീവിതത്തിൽ വന്ന ഭവിക്കുന്നതായിരിക്കും എന്ന് വീടിന്റെ അടുക്കള ശരിയായിട്ടില്ല.

എങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് എന്നും ദുഃഖവും ദുരിതവും എല്ലാം ഉണ്ടാവുകയുള്ളൂ ആശുപത്രിയിൽ പോയി നമ്മൾ സമ്പാദിക്കുന്നത് മുഴുവനായിട്ടും കളയുന്ന ഒരവസ്ഥ വരുന്നതായിരിക്കും സർവ്വ നാശങ്ങൾ തന്നെയായിരിക്കും ഫലം എന്ന് പറയുന്നത് അടുത്ത പോകുന്നത് അതുതന്നെയാണ് അടുക്കളയിൽ നമ്മൾ ഓരോ വസ്തുക്കൾ വയ്ക്കുമ്പോഴും അതിനു സ്ഥാനമുണ്ട്.

ആ സ്ഥാനം തെറ്റിക്കരുത് ആസ്ഥാനത്ത് തന്നെ വയ്ക്കണം അതിനെക്കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് നമ്മളെല്ലാം ഒരുപക്ഷം മറക്കുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ ആരകല്ലിന്റെ സ്ഥാനം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ ആരക്കല്ല് എന്ന് പറയുന്നത് നമ്മുടെ വീടിന്റെ വീടുകളിലും ഇല്ലാതാകുന്ന ഒന്നാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.