സൈക്കിൾ കോഴിക്കുഞ്ഞു മേൽ കയറിയിറങ്ങി; ആശുപത്രിയിലേക്ക് കോഴിക്കുഞ്ഞുമായി; കയ്യടി നേടി ഈ കുരുന്ന്.

നിഷ്കളങ്കമായുള്ള മനസ്സും ചിന്തകളും എല്ലാമുള്ളതാണ് കുട്ടികൾ വലിയ ആളുകളെക്കാൾ ആളുകളുടെ വിഷമം കണ്ടാൽ മനസ്സ് അലിയുന്നവനുമാണ് കുഞ്ഞുങ്ങൾ മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ് വീടിന്റെ സമീപത്ത് കൂടി സൈക്കിൾ ഓടിക്കുകയായിരുന്നു സൈറാക്ക് അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന്.

   

മുകളിലൂടെ കയറി ഇറങ്ങി സങ്കടം സഹിക്കാൻ കഴിയാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി കയ്യിലാണെങ്കിൽ പത്ത് രൂപയെ അവന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ ഒരു കൈയിൽ കോഴി കുഞ്ഞു മറ്റേ കയ്യിൽ 10 രൂപയും ഉയർത്തി ആശുപത്രി അധികൃതരോട് അവൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു നിഷ്കളങ്കമായുള്ള മുഖവുമായി.

നിൽക്കുന്ന കുട്ടിയുടെ ചിത്രം നിരവധി ആളുകൾ പങ്കുവെക്കുന്നുണ്ട് 50 ആയിരത്തിലധികം ആളുകളാണ് ചിത്രം ഷെയർ ചെയ്തിട്ടുള്ളത് മുതിർന്ന ആളുകളിൽ പകുതി ആർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർത്ഥതയും സത്യസന്ധതയും എല്ലാം ഉണ്ടായിട്ടുണ്ട് എങ്കിൽ ഈ ലോകം എത്രത്തോളം സുന്ദരമായ എന്ന് അവന്റെ കഥ കേട്ടവർ പറയുന്നു ഈ വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.