ജഗത് പിതാവാണ് സാക്ഷാൽ മഹാദേവൻ അകല ചരാചരങ്ങളുടെയും നാഥനും പിതാവും ആണ് ഭഗവാൻ അതുകൊണ്ടുതന്നെ നമ്മൾ ഏവരും ഭഗവാനെ ഒരു പിതാവിന്റെ അഥവാ പിതൃ വാൽസലത്തോടെ നമ്മൾ നോക്കി കാണുന്നു നമ്മൾ ചെറിയ രീതിയിലുള്ള തെറ്റുകളെല്ലാം നമ്മൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മെ പിന്തിനാകുന്നു നമ്മെ വിഷമിക്കുമ്പോൾ ഭഗവാൻ നമ്മെ തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്നതും.
എല്ലാം നമ്മൾ സന്തോഷിക്കുമ്പോൾ കൂടെ തന്നെ സന്തോഷിക്കുകയും അതേപോലെതന്നെ അധികം വിഷമിക്കുകയും കണ്ണുകൾ കനവുകൾ ചേർത്ത് പിടിക്കുകയും എല്ലാം ചെയ്യുന്ന ഒരു പരമായിട്ടുള്ള ഒരു ശക്തിയാണ് ദേവന്മാർ പോലും കൃത്യതയോടെ കൂടിതന്നെ ആരാധിക്കുന്ന ഭഗവാനാണ് സാക്ഷാൽ പരമശിവൻ സ്നേഹത്തോടുകൂടി തന്നെ അല്പം ജലം പോലും സമർപ്പിച്ചാൽ പോലും പ്രസീതനാകുന്ന ദേവനാണ് സാക്ഷാൽ പരമശിവൻ അതുകൊണ്ടുതന്നെ എത്രത്തോളം സ്നേഹം.
വാൽസ്യം ഉള്ള ദേവനാണ് ഭഗവാൻ എന്നുള്ളത് നമുക്ക് സംശയമില്ലാത്ത തന്നെ നമുക്ക് പറയാം നമ്മെ മനസ്സിലാക്കുവാനും നമ്മോടൊപ്പം തന്നെ നമ്മെ സഹായിക്കുവാനും വിളിപ്പാടകലെ തന്നെ ഭഗവാൻ എപ്പോഴും തന്നെ ഉണ്ടാകും എന്നുള്ളതാണ് സങ്കല്പം ഭഗവാന്റെ അതിവിശിഷ്ടമായുള്ള മന്ത്രമായി കണക്കാക്കുന്ന ഒരു രഹസ്യ മന്ത്രമുണ്ട് ഈ മന്ത്രത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ.
പറയാൻ പോകുന്നത് അതുകൊണ്ടുതന്നെ ഈ മന്ത്രം ശരിയായിട്ടുള്ള രീതിയിൽ നമ്മൾ ജപിക്കുകയാണ് എങ്കിൽ ചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ചും ജപിക്കേണ്ട സമയങ്ങളെ കുറച്ചു നമുക്ക് മനസ്സിലാക്കാം പരമ ശിവന്റെ മന്ത്രങ്ങൾ ഏവരും ജപിക്കുന്നവർ തന്നെയാകുന്നു പരമശിവനെ അറിയാവുന്ന മന്ത്രങ്ങൾ കമ്മിറ്റി ബോക്സിൽ കൂടി രേഖപ്പെടുത്താനായി ശ്രമിക്കുക ഭഗവാനെ മനസ്സിൽ ഓർത്തുകൊണ്ട് രേഖപ്പെടുത്താനായി ഏവരും ശ്രമിക്കുക ഓം നമ ശിവായ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.