കഷ്ടപ്പെട്ട അധ്വാനിച്ച് ഉണ്ടാക്കിയ ഏതൊരു വസ്തുവും മറ്റൊരാൾ മോഷ്ടിച്ചു കൊണ്ടുപോകുന്നത് വളരെയധികം സങ്കടകരമായിട്ടുള്ള കാര്യമാണ് ഏത് നിമിഷവും നമ്മളും മോഷണത്തിന് ഇരയായേക്കാം എന്നുള്ളത് തുകയാണ് ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുള്ള മോഷണങ്ങളാണ് ഈ വീഡിയോയിലൂടെ കാണാനായി പോകുന്നത് ഇതൊരു ബോധവൽക്കരണ വീഡിയോ ആണ്.
ചാനൽ സബ്സ്ക്രൈബ് ചെയ്ത് നമുക്ക് നേരെ ടോപ്പിലേക്ക് കടക്കാം ബസ് യാത്രയ്ക്കിടയിൽ ആഭരണങ്ങൾ ധരിച്ച് കൊണ്ട് പോകുന്നവർ കണ്ടിരിക്കേണ്ട ആണിത് ഈ ഒരു വ്യക്തി ഡോറിനോട് അടുത്ത് വന്നു നിന്നും സീറ്റിൽ ഇരിക്കുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളയുകയാണ് പച്ചക്കറികടകളിൽ സാധാരണയായി ചെറിയ രീതിയിലുള്ള തിരക്കുകൾ ഉണ്ടാകാറുണ്ട് പച്ചക്കറികൾ.
കറിയുടെ പുറത്തേക്ക് ഇറക്കി വയ്ക്കുന്നതായി കാണാം. രണ്ട് സ്ത്രീകൾ ഒരു പച്ചക്കറിയെ കടകളിൽ വന്നിട്ടുണ്ടെന്ന് ഓരോ വസ്തുക്കളും ചെക്ക് ചെയ്യുന്നതായി അവർ അഭിനയിക്കുന്നു കയ്യിലെടുക്കുന്ന വസ്തുക്കൾ അവരുടെ അറിയാതെ ഒരു ബാഗിലേക്ക് ഇടുകയാണ് ബാഗിൽ നിന്നും ഒരു തുണി എടുത്തിട്ട് പച്ചക്കറികൾ ബാങ്കിനെ അടിയിലേക്ക് ഇട്ട് അതിനു മുകളിലായി തുണി വച്ചിട്ടാണ് ഇവർ മോഷ്ടിച്ചു കൊണ്ടു പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/yUuNraw0fX8