ഇവരെല്ലാം പോസ്റ്റ് ഓഫീസിൽ എത്തണം, PM കിസാൻ സമ്മാൻ നിധി 2000 കിട്ടാൻ

പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന നിധി പ്രകാരം 2000 രൂപ വാങ്ങുന്ന എല്ലാ വീട്ടിലും കാര്യങ്ങൾ തീർച്ചയായിട്ടും ശ്രദ്ധിക്കേണ്ടതാണ് സർക്കാരിന്റെ ഏറ്റവും പുതിയ പ്രധാനപ്പെട്ട അറിയിപ്പുകൾ തന്നെയാണ് ഇപ്പോൾ നമ്മളുമായിട്ട് അവർ പങ്കുവയ്ക്കാനായി പോകുന്നത്.

   

കേന്ദ്രസർക്കാറിന്റെ അനുകൂലം നമ്മുടെ സംസ്ഥാനത്തും രാജ്യത്തിന് എമ്പാടുമുള്ള നൂറുകോടിയോളം വരുന്ന കർഷകർക്ക് ഏറ്റവും വലിയ അനുകൂലമായിട്ട് തന്നെ ലഭിക്കുന്ന ഒരു പദ്ധതി മാത്രമല്ല 2 1/4 ലക്ഷം കോടി രൂപയാണ് ഇൻസ്റ്റാൾമെന്റ് ആയിട്ട് അടച്ചു വന്നുകൊണ്ടിരിക്കുന്നത് ഞാനിവിടെ പറയാൻ പോകുന്ന വളരെ പ്രധാനപ്പെട്ട വാർത്തയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുക.

https://youtu.be/OBTv7H2UHXs