ഒരു വീട് വീടാവുന്നത് അവിടെ ഏവരും സന്തോഷത്തോടെ കൂടി തന്നെ ജീവിക്കുമ്പോഴാകുന്നു അതിനായി തനി നമ്മൾ വീടുവയ്ക്കുമ്പോഴും അവിടെ നമ്മൾ ഓരോ വസ്തുക്കൾ സ്നേഹത്തോടെ കൂടി തന്നെ വയ്ക്കുന്നതാണ് ഊർജ്ജം നമ്മളിലും പുറത്തും ഉണ്ടാകുന്നതുമാണ് നമ്മളിലെ ഊർജ്ജം എല്ലാം ദൈവാംശം തന്നെയാണ് ഈ ദൈവാംശമായിട്ടുള്ള ഊർജ്ജം നമ്മളിൽ കുറയുവാനും.
കൂടുവാനും സാധ്യത വളരെയധികം കൂടുതലാകുന്നു ഇതിനുള്ള കാരണം കർമ്മഫലമാണ് എന്നുള്ള കാര്യം നമ്മൾ മറക്കാനായി പാടുള്ളതല്ല അതുപോലെതന്നെ വാസ്തുമനുസരിച്ച് ഒരു വീട് നിർമ്മിച്ചാലും ചില തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ അവളിദോഷങ്ങൾ എല്ലാം വർധിക്കാൻ സാധ്യത വളരെ കൂടുതൽ തന്നെയാകുന്നു പ്രത്യേകിച്ചും വൃത്തിയും വെടിപ്പും.
എപ്പോഴും തന്നെ വൃത്തിയായി തന്നെ വീട് സൂക്ഷിക്കേണ്ടത് ആകുന്നു അത് വളരെ അത്യാവശ്യമാണ് എന്നുള്ള കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് തന്നെയാകുന്നു അതല്ലെങ്കിൽ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജത്തിന് പകരമായി അവിടെ നെഗറ്റീവ് ഊർജം ആയിരിക്കും അവിടെ വരിക രോഗങ്ങളും ദുരിതങ്ങളും അല്ല കടബാധ്യതകളും എല്ലാം കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ നമുക്ക് വന്നുചേരുന്നതാണ്.
ഇതുകൊണ്ട് തന്നെ നമ്മൾ വീട് വച്ചാലും ചില തരത്തിലുള്ള കാര്യങ്ങൾ പ്രത്യേകമായി തന്നെ ശ്രദ്ധിക്കണം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ നമ്മൾ വീടുകളിൽ വയ്ക്കുന്ന സസ്യങ്ങളിൽ ഒന്ന് തന്നെയാണ് പച്ചമുളക് എന്ന കാര്യം നമ്മൾ വീടുകളിൽ വയ്ക്കുന്ന ചെടികളിൽ ഒന്നുതന്നെയാണ് പച്ചമുളക് ഇവ ഏത് ദിശകളിൽ ശരിയായിട്ട് നടാം എന്നും എപ്രകാരമാണ് നടാം എന്നുള്ളതും നമ്മൾ മനസ്സിലാക്കേണ്ടത് ആകുന്നു കാരണം ശരിയായിട്ടുള്ള ദിശയിൽ നട്ടെല്ല എങ്കിൽ അത് വളരെയധികം ദോഷകരമായി തന്നെ മാറുന്നതാണ് അതുകൊണ്ടുതന്നെ പച്ചമുളക് ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇനി മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞൻ വീഡിയോ മുഴുവനായി കാണുക.