15 ലക്ഷം രൂപ വായ്പ / തിരിച്ചടവ് വെറും 6 % പലിശയിൽ കാലാവധി 8 വർഷം

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ ആയിട്ട് ആരംഭിക്കുന്ന ആളുകൾ എന്ന് വെച്ചാൽ ഒരു തയ്യൽ യൂണിറ്റ് അല്ലെങ്കിൽ ഒരു കച്ചവടം അല്ലെങ്കിൽ ഒരു ടാക്സി എന്നിങ്ങനെ ഇത് എന്തെങ്കിലും ഒരു തൊഴിൽ ഏർപ്പെടാൻ ആയിട്ട് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ ഒരു ലോൺ സ്കീം 100% ഉപകാരപ്പെടുന്നത് തന്നെയാണ്.

   

അപ്പോൾ ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ ഞാൻ വ്യക്തമായിട്ട് പറയാനായി പോകുന്നത് അപ്പോൾ ഈ വീഡിയോ മുഴുവനായിട്ട് പറഞ്ഞാൽ മാത്രമേ ഈ വിവരത്തെക്കുറിച്ച് പൂർണ്ണമായിട്ടും അറിവ് ഉണ്ടാവുകയുള്ളൂ. അപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായിട്ടും കാണുകചാനൽ ഇഷ്ടപ്പെട്ടാൽ ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലല്ലോ.