ഇനി സുരേഷ് ഗോപിയുടെ മരുമകൾ മീനാക്ഷി ദിലീപ് ,വാർത്തയോട് പ്രതികരിച്ച് താരം തുറന്ന് പറയുന്നു

മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത് ഈ കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വളരെയധികം ആഘോഷമായി തന്നെ നടന്നത് ഈ മാസം 17 ആയിരുന്നു സുരേഷ് ഗോപിയുടെ മകളുടെ.

   

വിവാഹം നടന്നിട്ടുള്ളത് അതിനുമുമ്പ് ഉള്ള ദിവസങ്ങളിൽ നിരവധി താരങ്ങളാണ് ഈ ദിവസങ്ങളിൽ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാൻ ആയിട്ട് എത്തിയിട്ടുള്ളത് ഇതിനിടയിൽ സുരേഷ് ഗോപിയുടെ മകനായിട്ടുള്ള മാധവ സുരേഷ് ഗോപി പങ്കുവെച്ചിട്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത് ദിലീപും കാവ്യയും ഒത്തുള്ള ഒരു ചിത്രമാണ് ഇപ്പോൾ മാധവ് പങ്കുവെച്ചിട്ടുള്ളത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.