കല്യാണം കഴിഞ്ഞപ്പോൾ അമ്മയെയും ചേച്ചിയയും വീട്ടിൽ നിന്നും അടിച്ചുപുറത്താക്കിയ അനിയത്തിക്ക് സംഭവിച്ചത് കണ്ടോ, മൂക്കിൽ വിരൽ വെച്ച് നാട്ടുകാർ

ഇന്ന് രാത്രി അമ്മയോടൊപ്പം ഉറങ്ങാനായി കിടക്കുമ്പോൾ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നമുക്ക് രണ്ടാളുകൾക്കും ഉറങ്ങാനായി കഴിഞ്ഞില്ല ഓർമ്മവയ്ക്കുന്ന കാലത്തിനു മുമ്പേതന്നെ അച്ഛനും ഞങ്ങളെ വിട്ടു പോയി പിന്നെ എന്നെയും അനിയത്തിയേയും പഠിപ്പിക്കാനായി അമ്മ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു ചെയ്യാത്ത ജോലികൾ ഒന്നും തന്നെയില്ല നാട്ടുകാർക്ക് ഒരുപാട് ഇല്ലാത്ത കഥകൾ.

   

എല്ലാം പറഞ്ഞു എങ്കിലും അമ്മ അതെല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടിട്ടുള്ളത് അമ്മയുടെ ഉള്ളിൽ ഒറ്റ വാശിയെ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ രണ്ടാളുകളെയും പഠിപ്പിച്ച നല്ല ഒരു ജോലി വാങ്ങിക്കുക എന്നുള്ളത് മാത്രം വളർന്നു വരുന്നതോടൊപ്പം തന്നെ എനിക്ക് ടീച്ചർ ആകാൻ ആയിരുന്നു ഇഷ്ടം പഠിക്കുന്നതിനൊപ്പം തന്നെ വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് ഞാനും അമ്മയെ സഹായിച്ചു പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുമ്പോഴും ട്യൂഷൻ സെന്ററിലും വീട്ടിലുമായി കുട്ടികൾക്ക് ക്ലാസ്.

എടുത്തെ ചെറിയ വരുമാനം കിട്ടി തുടങ്ങിയപ്പോഴാണ് അമ്മ ഒന്ന് നട്ടു നിർത്തി തുടങ്ങിയത് എനിക്ക് ഒരാളെ ഇഷ്ടമാണ് എനിക്ക് അയാളെ തന്നെ കെട്ടണം ഒരു ദിവസം എല്ലാവരും കൂടി അത്താഴം കഴിക്കുമ്പോൾ ആണ് അനിയത്തി അത് പറയുന്നത് അത് കേട്ടപ്പോൾ അമ്മയെപ്പോലെ ഞാനും വന്നു ഞെട്ടി എന്താണ് നീ പറയുന്നത് അതിനാണോ ഞാൻ നിന്നെ കഷ്ടപ്പെട്ട് വളർത്തിയത് അല്പനേരത്തെ നിശബ്ദതക്കുശേഷം അമ്മയുടെ ശബ്ദം വീട്ടിൽ തന്നെ ഉയർന്നു ഞാൻ എന്റെ ഇഷ്ടം പറഞ്ഞു ബാക്കിയുള്ള.

ആളുകൾ അത് ആലോചിച്ചിരുന്ന് എന്റെ ഇഷ്ടം നഷ്ടപ്പെടുത്താനായി എനിക്ക് കഴിയില്ല കെട്ടിച്ചു തന്നില്ലെങ്കിൽ ഞാൻ ഇറങ്ങിപ്പോകും അത്രതന്നെ അത് പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അമ്മയുടെ നീ അവളുടെ കാവുകളിൽ പതിഞ്ഞിട്ടുണ്ടായിരുന്നു അടിക്കൊപ്പം തന്നെ അവളിൽ പറഞ്ഞിട്ടുള്ള ചോറിന്റെ അവശിഷ്ടങ്ങൾ തുടച്ചു കളയുന്നതിനോടൊപ്പം തന്നെ തന്റെ.

മുമ്പിൽ ഇരിക്കുന്ന ചോറ് പാത്രം അവൾ തട്ടിത്തെറിപ്പിച്ച് മുറിയിലേക്ക് കയറി വാതിൽ ശക്തമായി തന്നെ അടച്ചു അൽപ്പം നേരം എന്ത് ചെയ്യണം എന്ന് അറിയാതെ തന്നെ ഞാൻ മിഴിച്ചിരുന്നു പോയി എന്താണ് അമ്മയെ അവൾ അവളുടെ ഇഷ്ടം പറഞ്ഞു എന്നല്ലേ ഉള്ളൂ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് തന്നെ അമ്മയ്ക്ക് അരികിൽ ഇരുന്ന് പറയുമ്പോൾ ഒരു മരുന്ന് തല കുമ്പിടി ആയിരുന്നു അമ്മ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.