ഏറ്റവും പുതിയ ഒരു വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് 21 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് അഞ്ചുവർഷം തിരിച്ചടവ് കാലാവധിയിൽ 25 ലക്ഷം രൂപ വരെ പേഴ്സണൽ നൽകുന്ന ആർ ബി എഫ് മികച്ച ഒരു ഒരു ലോണിന്റെ കാര്യമാണ് അപ്പോൾ ഈ 25 ലക്ഷം രൂപ ആർക്കെല്ലാം ആണ് ലഭിക്കുന്നത് എന്തെല്ലാമാണ് ഇതിനുള്ള മാനദണ്ഡം എന്നുള്ളത്.
അതുപോലെതന്ന അപേക്ഷ നൽകുന്ന സമയത്ത് നമ്മൾ എന്തെല്ലാം രേഖകളാണ് നമ്മുടെ ഹാജരാക്കേണ്ടത് അതുപോലെതന്നെ മറ്റു കാര്യങ്ങൾ എല്ലാം തന്നെ നമുക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടാനായി സാധിക്കും ഈ വീഡിയോ കാണുന്ന മുഴുവൻ ആളുകളും ലൈക് ചെയ്തി സപ്പോർട്ട് ചെയ്യുക അതുപോലെതന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ.
ഭാഗത്തുനിന്നും ഒരുപാട് സഹായം എല്ലാം ഉണ്ടാകുന്നുണ്ട് നിർഭാഗ്യവശാൽ എല്ലാവരും മാധ്യമങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാറില്ലഅതുകൊണ്ടുതന്നെ ഇതുപോലുള്ള സാധാരണക്കാരനായിട്ടുള്ള ആളുകൾക്ക് ഇതിന്റെ അനുകൂലങ്ങൾ പലപ്പോഴും ലഭിക്കാറുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.