സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാമ്പത്തികമായിട്ടുള്ള അനുകൂല പദ്ധതി ആയിട്ടുള്ളസാമൂഹ്യ സുരക്ഷ പെൻഷനുകൾ മുടക്കിയിട്ട് ജനുവരി മാസം കൂടി കൂട്ടി അഞ്ചുമാസം ആവുകയാണ് ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷനാണ് സംസ്ഥാനത്ത് അവസാനം ആയിട്ട്.
വിതരണം ചെയ്തിട്ടുള്ളത് മാസമായി 600 വഴി രൂപയാണ് ക്ഷേമപെൻഷൻ സെപ്റ്റംബർ മാസം മുതൽ തന്നെ ജനുവരി മാസം വരെയുള്ള അഞ്ചുമാസത്തെ പെൻഷൻ തുകയായി 8000 രൂപയാണ് ഓരോ പെൻഷൻ കുടുംബവും ഉപഭോക്താവിന് ഇപ്പോൾ ലഭിക്കാൻ ആയിട്ടുള്ളത് ഈ ഒരു സാഹചര്യത്തിൽ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫർമേഷൻ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/1ppAq39w_JU