ഈട് ആവശ്യമില്ല 3 ലക്ഷം രൂപ 5% പലിശയിൽ ലഭിക്കും

നമ്മളിവിടെ പറയാനായി പോകുന്നതും വെറും അഞ്ചു ശതമാനം പലിശയിൽ ലക്ഷം രൂപ വരെ വായ്പ നൽകുന്ന കേന്ദ്രസർക്കാറിന്റെ ഒരു അടിപൊളി കുറിച്ചാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് ഈ ഒരു പദ്ധതി വന്നിട്ട് ഏകദേശം ഇപ്പോൾ ഒരു മൂന്ന്.

   

നാലുമാസമേ ആയിട്ടുള്ളൂ പതിനേഴാം തീയതി പ്രധാനമന്ത്രി ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് ഈ ഒരു പദ്ധതി വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇന്ത്യയിലൂടെ ഗ്രാമങ്ങളിൽ എന്നും നഗരങ്ങളെന്നും വ്യത്യാസങ്ങൾ ഇല്ലാതെതന്നെ ആയിട്ട് തന്നെ.

18 ഓളം തന്നെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കാണ് ഈയൊരു പദ്ധതിയുടെ അനുകൂലം ലഭിക്കുന്നത് ഈ പതിനെട്ടോളം തൊഴിൽ മേഖലയിൽ തൊഴിൽ മേഖലയിൽ ചെയ്യുന്ന ആളുകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പുതിയ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.