പാവപെട്ട പെൺകുട്ടിയോട് ഈ മാനേജർ ചെയ്തത് കണ്ടു അവിടെ ഉള്ള എല്ലാവരും കരഞ്ഞു പോയി

മാനേജർ സാറിനെ കാണാനായി ദയവുചെയ്ത് അനുവദിക്കണം ബാങ്കിന്റെ ഉള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് മാനേജർ സാർ പെൺകുട്ടിയെ ക്യാപിറ്റൽ ഉള്ളിലേക്ക് വിളിപ്പിക്കുന്നത് എന്താണ് ഇവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം അല്ലാതെ അനാവശ്യമായി അവിടെ ബഹളം ഉണ്ടാക്കരുത് സാർ അത് ഞാൻ ഒന്നും പറഞ്ഞു പെൺകുട്ടിയാണ് ഫോണിന്റെ കാര്യത്തിന് വന്നതാണ് ഇതുപോലെത്തെ നാലാമത്തെ.

   

തവണയാണ് വരുന്നത് സ്വന്തം കൈ വീട് പോലും ഇല്ലാത്തതുകൊണ്ട് നമുക്ക് ലോൺ കൊടുക്കാനായി കഴിയില്ല ശരിയായി അവരോട് ഇങ്ങോട്ട് വരാൻ പറയൂ ഞാൻ സംസാരിക്കാം മാനേജർ പറയുന്നത് സ്റ്റാഫ് ആ പെൺകുട്ടിയുടെ വരാനായി ആവശ്യപ്പെട്ടു നിറഞ്ഞതു തുമ്പിയ കണ്ണുങ്ങളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു ഒരു പിടി പൊട്ടിയ ഒരു കുടയും അരുത് കീറിയ ഒരു തോൾ ബാഗും കരി എഴുതാത്ത കണ്ണുകൾ എല്ലാം നോക്കിക്കൊണ്ട് ശ്യാം അവളോട് ഇരിക്കാനായി പറഞ്ഞു എന്താണ് കുട്ടിയുടെ പേര് ഇടം കൈകൾ കൊണ്ട് കണ്ണ് തുടച്ചു അവൾ പറഞ്ഞു.

മീര കഴിഞ്ഞാഴ്ച മീര വന്നപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു അല്ലേ ലോൺ നൽക്കാൻ ആയി കഴിയില്ല എന്ന് സാർ ദയവുചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് ഇപ്പോൾ അമ്മ മാത്രമേ ഉള്ളൂ ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് എന്റെ അമ്മയുടെ ആരോഗ്യം അറ്റം എത്തുന്നത് വരെ പാവം എനിക്ക് വേണ്ടി പല ജോലികളും ചെയ്തു അമ്മയ്ക്ക് അസുഖമായതുകൊണ്ട് തന്നെ കോളേജിൽ എന്റെ ക്ലാസ് സമയം കഴിഞ്ഞ് ഒരു തുണിക്കടയിലേക്ക് ജോലിക്ക് പോയിട്ടാണ് ഞാൻ കഴിഞ്ഞത് ഇപ്പോൾ പകുതി വച്ച് പഠനവും മുടങ്ങി അമ്മയ്ക്ക് തീരെ വയ്യ വീട്ടിലെ ഒരു പെൺകുട്ടി.

ആയതുകൊണ്ട് ബന്ധുക്കൾക്ക് പോലും ഞങ്ങളിൽ ഇപ്പോൾ ഒരു ബാധ്യതയാണ് പാവം എന്റെ അമ്മ എത്ര നാൾ കൂടി എന്നോടൊപ്പം ഉണ്ടാകും എന്ന് എനിക്കറിയില്ല ഇപ്പോൾ അകന്ന ഒരു ബന്ധു വഴി എനിക്ക് വിവാഹാലോചന വന്നിട്ടുണ്ട് ഈയൊരു സാഹചര്യത്തിൽ എനിക്ക് വിഭാഗത്തിലും വഴങ്ങാതെ പറ്റില്ല കല്യാണം കഴിഞ്ഞ് എന്നെ അമ്മയും കൂടി എനിക്ക് ഇപ്പോൾ കൊണ്ടുവരാനായി അവർ സമ്മതിച്ചിട്ടുണ്ട് പക്ഷേ വിവാഹത്തിന് മറ്റുമുള്ള ചിലവിന് ഞങ്ങളുടെ കൈ സാമ്പത്തികം ഇല്ലാം വാടക കൊടുക്കാൻ കഴിയാതെ മൂന്നുമാസം കഴിഞ്ഞാൽ അവിടെ നിന്ന് ഇറങ്ങണം എന്നാണ് പറഞ്ഞിട്ടുള്ളത് ഇഷ്ടമില്ലാത്ത വിവാഹമാണ് എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ അമ്മയ്ക്കും എനിക്കും ഒരു വിവാഹം ഒരു തണലാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.