ഡോക്റ്റർ ഞെട്ടി പോയി 8 മക്കൾ ഉണ്ടായിട്ടും ഈ അച്ഛന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടപ്പോൾ

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുള്ളതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു തൊഴുത് ആറുമാസം കൂടുമ്പോഴായി സാധാരണ വന്നാൽ ചെക്കപ്പ് എല്ലാം കഴിഞ്ഞു വൈകുന്നേരം നാലുമണിക്ക് ആകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഈ സി ജി എടുത്തപ്പോൾ കുറച്ചു വേരിയേഷൻ ഉണ്ട്.

   

എന്ന് പറഞ്ഞു ഇക്കോ ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇൻജെക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് ഐസിയുവിലേക്ക് ആക്കിയിട്ടുള്ള കാര്യം ശ്യാമയെ വിളിച്ച് ജോലി കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതെ ആകല്ലേ സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ.

തന്നെ ഇറങ്ങാമെന്ന് പറഞ്ഞു വിനോദ് ഓർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയ ഒരു സഹായം തന്നെ ആയിരുന്നു മക്കളെ ഒരിക്കൽ സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ തന്നെ അച്ഛനാണ് അപ്പോഴാണ് ഐസിയൂ വിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റ് നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങണം ആ പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞു സിസ്റ്റർ പോയി.

ഞാൻ നിന്ന് പെരുകുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്ക് അറിയാൻ പക്ഷേ ചായ വാങ്ങാനായി ഫ്ലാകസ് ഒന്നും തന്നെ കൈകളിൽ ഇല്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും തന്നെ കയ്യിൽ കരുതിയിട്ടില്ല ഫ്ലാസ്ക്ക് വേണമെങ്കിൽ എന്റെ കൈകളിൽ ഉണ്ട് സാറേ ഒന്നും പറഞ്ഞ് അയാൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഇപ്പോൾ ഒരു ഫ്ലാസുമായി വന്നിട്ട് എന്റെ നേർക്ക് നീട്ടി ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾ പറഞ്ഞു ഇത് പുതിയത് ആണ് വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.