അടിവയർ കുത്തിപ്പിടിച്ച് കരയുന്ന വധുവിനെ കണ്ടപ്പോൾ ബന്ധുക്കൾ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ

ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത് അവൾ അടിവായറ്റിൽ കൈ വച്ചുകൊണ്ട് തലമുറ ഇട്ടുകൊണ്ട് കരഞ്ഞാൽ തുടങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ചു ഇരുന്നു പോയി അടിമുടി വിയർക്കാൻക്കാനായി തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലെ മറ്റു മുറികളിലെ വാതിലുകൾ എല്ലാം തന്നെ ഓരോന്നായി തുറക്കപ്പെട്ടു ഞങ്ങളുടെ മുറിയിലെ വാതിൽ വന്ന ആരൊക്കെ ഉറക്കെ തന്നെ മുട്ടി ഷോക്ക് അടിച്ച പോലെ തന്നെ ഇരുന്നു ഞാൻ എഴുന്നേറ്റ് മുഖത്തെ ഉയർപ്പ് എല്ലാം തന്നെ തുടച്ചു കൊടുത്തിരുന്നു മുണ്ട് ആഴുച് നേരെ എടുത്തു വാതിൽ തന്നെ തുറക്കും അച്ഛനും അമ്മയും.

   

ഏട്ടനും ഏട്ടത്തിയും പെങ്ങളും അളിയനും എല്ലാവരും എന്നെ രൂക്ഷമായി തന്നെ നോക്കി ഉമ്മയും ഏട്ടത്തി അമ്മയും പെങ്ങളും മുറിയിലേക്ക് തള്ളി കയറി മറ്റു മൂന്നു ആളുകൾ അകത്തേക്ക് കയറാൻ മടിച്ച് പുറത്തു തന്നെ നിന്നു മുറിവെട്ടി പുറത്തേക്ക് ഇറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അർത്ഥം വച്ചുനോക്കി വിനയനായി ഞാൻ അടുത്തുള്ള സോഫയിൽ ചെന്നിരുന്നു ടേബിളിൽ വച്ചിട്ടുള്ള വെള്ളത്തിന്റെ പാത്രം ഞാൻ വായയിലേക്ക് ഞാൻ.

കമ്മത്തി മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അത് കേട്ടപ്പോൾ അവിശ്വസനീയമായ വിധത്തിൽ അച്ഛൻ എന്നെ അടിമുടി ഒന്നു നോക്കി അച്ഛന്റെ ആ ഒരു നോട്ടം എന്നെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിന് സമമായിരുന്നു ഇവിടത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് ഏട്ടൻ പറഞ്ഞു അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഞാൻ ഫോൺ എടുത്തു മുറ്റത്തേക്ക് ഇറങ്ങി ഫോൺ എടുത്ത് നീക്കി ഹലോ ഹോസ്പിറ്റലല്ലേ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടാൻ പാടില്ല ഡ്രൈവർക്ക്.

അഡ്രസ്സ് പറഞ്ഞു കൊടുത്ത് തിരിച്ചു ഞാൻ അകത്തേക്ക് തന്നെ ഞാൻ കയറി ഉലക്ക കൊണ്ട് രണ്ടാമത്തെ ഇടിയുമായി അമ്മ പറഞ്ഞു മോളുടെ വീട്ടിലേക്ക് വിളിച്ചു കാര്യം പറയണം എന്ന് ഞാൻ വീണ്ടും മുറ്റത്തേക്ക് ഇറങ്ങി കാൾ ബട്ടൺ അമർത്തി ഹലോ അമ്മാവാ ഇത് ഞാനാണ് ദിവ്യയെ കഠിനമായിട്ടുള്ള വേദനയെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ് അമ്മാവന് അമ്മായിക്കും അവിടെ സുഖമല്ലേ എന്ന് കരുതുന്നു എന്നാൽ ഞാൻ ഫോൺ വെക്കട്ടെ അമ്മാവൻ വെപ്രാളത്തോടുകൂടി ചോദിച്ചു എവിടെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.