മധ്യസ്ഥ ശ്രമത്തിനായി ഇപ്പോൾ എന്റെ പരിഗണനിൽ ഇരിക്കുന്ന ദാമ്പത്യം ബന്ധപ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാനപ്പെട്ട കഥാപാത്രം മൊബൈൽ ഫോൺ ആണ് ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റൊരു കേസുകളിൽ നിന്നും വളരെ വ്യത്യസ്തമായതുകൊണ്ട് ഞാനിതിവിടെ കുറിക്കുന്നു 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാൻ ആയിട്ടുള്ള ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തരക്കേടില്ലാത്ത.
രീതിയിൽ തന്നെ പല ചെരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു രാവിലെ 7 മണിക്ക് വീട്ടിൽ പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്ക് ആണ് രണ്ടു കുട്ടികളുടെ മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ അവന്റെ വീട്ടിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിനെ മാതാപിതാക്കൾ ആ വീട്ടിലുണ്ട് എന്റെ മുമ്പിൽ എത്തിയ കുടുംബാംഗങ്ങളിൽ ഭദ്രമാതാവ് അമ്മായിയമ്മ എന്നോട് പറഞ്ഞതിന് സാരാംശങ്ങൾ താഴെ ചേർക്കുന്നു അല്പം തട്ടിക്കയറിലും പിടിവാശിയും ഉണ്ട് എന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല 8 ഉം അഞ്ചു വയസ്സു പ്രായമുള്ള കുട്ടികളിലും നഴ്സറിയിലും.
സ്കൂൾ എല്ലാം അയച്ചാൽ അടുക്കള ജോലിയിൽ അമ്മായിഅമ്മയെ മരുമക്കൾ സഹായിക്കും മിക്സി ഗ്രൈൻഡർ ഗ്യാസ് സ്റ്റൗ ഇലക്ട്രിക് ഫ്രഞ്ച് അതുപോലെതന്നെ വൈക്കം ക്ലീനർ വാഷിംഗ് മെഷീൻ മുതലായവ വീട്ടു ജോലികൾ എല്ലാം ഇല്ലാതാക്കുന്ന എല്ലാം ആയുധനിക ഉപകരണങ്ങളും ഇവിടെ ഉള്ളതുകൊണ്ടുതന്നെ ദേഹം അനങ്ങി കൊണ്ട് ജോലിയും ചെയ്യേണ്ടതില്ല പത്തരയ്ക്ക് മുമ്പേതന്നെ വീട്ടുജോലികൾ എല്ലാം കഴിയുന്നതുകൊണ്ട് തന്നെ വിശ്രമസമയം അധികമായിട്ടുണ്ട് ടിവിയിൽ സീരിയലുകൾ കണ്ടു സിനിമകൾ കണ്ട ഭാര്യ വിശ്രമം സമയം ചെലവഴിച്ചു കൊണ്ടിരിക്കുന്നു.
അമ്മായിയമ്മക്കും മരുമുകളിൽ സംശയിക്കാൻ തുടങ്ങി അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു മൊബൈലിൽ അവിടെ കൊഞ്ചി സംസാരിക്കുന്നു മൊബൈൽ കാൾ ശബ്ദം കേൾക്കുമ്പോൾ മറ്റാരും എടുക്കുന്നതിനു മുന്നേ തന്നെ അവളത് പോയി എടുക്കുന്നു ആരുടെ ഫോൺ എന്ന് ചോദിച്ചു കഴിഞ്ഞാൽ അമ്മായി അമ്മയുടെ മകൻ അല്ലാതെ വേറെ ആര് എന്നെ വിളിക്കാൻ എന്നാണ് മറുപടി നൽകുന്നത് ഞാൻ കുറെ നാളുകൾക്ക് മുമ്പ് വരെ മകന് കോൾ വന്നു കഴിഞ്ഞാൽ മകൾ ഇത്രയും അധികം സന്തോഷത്തോടുകൂടി തന്നെ സംസാരിക്കുന്നത് അമ്മായിയമ്മ കണ്ടിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.