അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചിട്ടാണ് അവർ ഒരു കുഞ്ഞിനെ ജന്മം നൽകുന്നത് തന്നെ ഏറെ സ്നേഹിക്കുന്ന തന്നെ ശരീരത്തെക്കാളും ജീവൻപോലും തന്നെ കുഞ്ഞിനുവേണ്ടി കളയാനായി തയ്യാറാകുന്നവരാണ് അമ്മമാർ ജനിക്കും മുമ്പേ തന്നെ തന്റെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ അങ്ങനെയുള്ള ഒരു അമ്മയെ കുറിച്ചുള്ള ഒരു ഡോക്ടറെ.
കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മരിക്കുന്നത് തന്നെ ജീവൻ പോലും വെടിഞ്ഞ് തന്നെ കുഞ്ഞിനെ ജീവൻ പിടിച്ചുനിർത്തിയ ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ ഡോക്ടർ പങ്കു വയ്ക്കുന്നത് കുറിപ്പ് ഇപ്രകാരം എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപ്പെടുന്ന ദിവസമാണ് ഇന്ന് ഡോക്ടർ എന്ന നിലയിൽ ഏറെ സങ്കടപ്പെടുത്തിയ ദിവസങ്ങൾ ഞാൻ നിരവധി ഗർഭിണികളെയും പ്രസവ കേസുകളും എല്ലാം ദിവസവും.
ഞാൻ കൈകാര്യം ചെയ്യാറുണ്ട് ഓരോ ഗർഭിണികളും എത്രത്തോളം തന്നെ വേദന സഹിച്ചിട്ടാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നു എന്ന് മറ്റാരെക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവ കേസുകളും എല്ലാം പരിഗണിക്കുമ്പോൾ എല്ലാം അമ്മമാരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട് പ്രസവം മുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കുന്നതിൽ കഴിയുന്നതും വലുതാണ് ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാം.
ഗർഭിണികളും ഒരേപോലെ ആണെങ്കിൽ എനിക്ക് ഏറെ പ്രിയം തോന്നിയ ഒരു ഗർഭിണിയുണ്ട് കാരണം മറ്റൊന്നുമല്ല 14 വർഷമായി ഒരു കുഞ്ഞു കാലിനു വേണ്ടി അവർ ആശുപത്രിയിൽ കയറി ഇറങ്ങുകയാണ് പല ചികിത്സകളും പ്രാർത്ഥനകളും എല്ലാം പരീക്ഷണങ്ങളുമായി തന്നെ ഓരോ തവണ വരുകയും നിരാശയോടെ കൂടി തന്നെ കണ്ണുനിറഞ്ഞ ഒഴുകി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട് എല്ലാ ചികിത്സകൾക്കും വിധേയമായി എങ്കിലും എല്ലാം നിരാശയിലായിരുന്നു അവളെ കൊണ്ട് ചെന്ന് എത്തിച്ചത് അങ്ങനെ നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് അവസാനം അവളെ കാത്ത് ആ ഒരു സന്തോഷവാർത്ത എത്തി അവൾ അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തഅതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.