അവിഹിതമെന്നു പറഞ്ഞു ഡിവോഴ്സ്. ഒരുപാട് കാലത്തിനു ശേഷം സത്യമറിഞ്ഞ ഭാര്യ പൊട്ടി കരഞ്ഞു പോയി

അയാൾ കുടിച്ചിട്ടുണ്ടായിരുന്നില്ല വാതിലും തുറന്നു കയ്യിലുള്ള ബാങ്ക് കൊണ്ട് വച്ചത് കൊണ്ട് ഞാൻ ഒന്ന് അമ്പരന്നു പോയി സാധാരണ അത് എടുത്ത് സോഫയിലേക്ക് എറിഞ്ഞു പോകാനാണ് പതിവ് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുന്ന സമയത്ത് പുറകിൽ വന്ന അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞു നടന്നു ഒന്ന് കേട്ട് പോലെ തന്നെ കൈകഴുകി ഞാൻ അയാളുടെ ഇരിക്കുന്നത് വലിയ ഹാളിലെ കസേരയുടെ അടുത്ത് ചെന്ന് നിനക്ക് നിനക്ക് നല്ല ഒരു ജീവിതം ലഭിക്കുമെങ്കിൽ ഡിവോഴ്സ് തരാൻ ഞാൻ തയ്യാറാണ് ഞാനെന്നും ഞാൻ എന്റെ ശരികളെ നോക്കാറുള്ളൂ.

   

അതിനപ്പുറത്ത് ഒന്നും തന്നെ എനിക്ക് അറിയേണ്ടതില്ല അവരോട് വിളിച്ചു പറഞ്ഞോ ഡിവോഴ്സ് പേപ്പറിൽ ഒപ്പ് വയ്ക്കാൻ എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞുകൊണ്ട് അയാൾ റൂമിലേക്ക് നടന്നുപോയി ഒന്ന് ആലോചിച്ച ശേഷം ഞാൻ അടുക്കളയിലേക്കും കല്യാണം കഴിഞ്ഞ് ആറുമാസം കഴിയുന്നതിനു മുന്നേ തന്നെ ഭർത്താവിനെ കാണാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ കാണേണ്ടിവന്ന ആളാണ് ഞാൻ ഭർത്താവ് ഇല്ലാത്ത ഒരു പെണ്ണിന്റെ കൂടെ.

അതും നട്ടപ്പാതിരയിൽ കൈകൾ ബന്ധിച്ച നാട്ടുകാരുടെ മുമ്പിൽ അന്ന് തൊട്ട് ഇന്നുവരെ വാ തുറന്ന് ഒരക്ഷരം പോലും ഞാൻ വേണ്ടിയിട്ടില്ല അയാൾക്ക് വേണ്ടതെല്ലാം ചെയ്തു ഒരു വേലക്കാരിയെ പോലെ താലികൊണ്ട് അയാൾക്ക് ഞാനൊരു ഭാര്യയായിരുന്നു എങ്കിലും മനസ്സുകൊണ്ട് അന്നേ ഞങ്ങൾ അകന്നതാണ് ഒരേ വീട്ടിൽ രണ്ടു റൂമുകൾക്ക് ഇപ്പുറം ഞങ്ങളുടെ ദാമ്പത്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എല്ലാം മറന്നു പൊറുത്തും ജീവിക്കുന്നതിനിടയിൽ ഒരിക്കൽ അയാളെയും ആ പെണ്ണിനെയും മെഡിക്കൽ സ്റ്റോറിന് മുമ്പിൽ വച്ച് കണ്ടത് അന്ന് കൂടെയുള്ള അയൽവാസി.

ചേച്ചിയാണ് പറഞ്ഞത് ഗർഭം അലസിപ്പിക്കാൻ ഉള്ള മരുന്നിനു വന്നതാകും എന്ന് നിങ്ങൾക്ക് ഇടയിലുള്ള ബന്ധം വഷളാണെന്ന് ഒരിക്കൽ അച്ഛനോട് അറിയാതെ പറഞ്ഞു പോയി നിമിഷം ഡിവോഴ്സ് പേപ്പർ ഞാൻ ഒപ്പിടുന്നത് വരെ അച്ഛൻ എന്നെ പുറകെ തന്നെ ഉണ്ടായിരുന്നു നിനക്ക് ഇനിയും സമയം ഭാഗ്യമുണ്ട് വേശ്യകളുടെ കൂടെ അഴിഞ്ഞാടി നടക്കുന്നവന് കൂടെ ഇനിയും എന്തിനാണ് പൊറുക്കുന്നത് എന്ന് അച്ഛന്റെ ഒരൊറ്റ ചോദ്യമാണ് ഞാൻ എന്ന് പേപ്പറിൽ വയ്ക്കാനുള്ള കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.