സെയിൽസ് ഗേൾ പിറന്നാളിന്റെ അന്ന് വീട്ടിലേക്ക് വന്ന യുവാവ് കൊടുത്ത സർപ്രൈസ് കണ്ടോ, ആരും ആഗ്രഹിക്കും ഇതുപോലെ ഒരു യുവാവിനെ കിട്ടാൻ

ഇവിടെ ആരുമില്ലേ ഞാൻ ടിവി വെച്ച് ഫോണിൽ സംസാരിക്കുമ്പോഴാണ് പുറത്തുനിന്ന് ഒരു വിളി കേട്ടത് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി എന്തോ ഒരു തരികിട ഉത്പന്നത്തിന്റെ സെയിൽസിനു വേണ്ടി വന്നതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയില് കൊണ്ട് കുറച്ചു കരുവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാംപൂ ഉണ്ട് പാത്രങ്ങളുണ്ട് വിലകുറവാണ് പ്രമോഷന്റെ ഭാഗമായി ഫേഷ്യൽ പാക്ക് വളരെ സൗജന്യം തന്നെയാണ് ചേട്ടനും സ്വന്തമായി തന്നെ ഫേഷ്യൽ ചെയ്യാം അവളും കുറച്ച് സാധനങ്ങളും അതിന്റെ ക്വാളിറ്റിയെ കുറിച്ചും വിലയെക്കുറിച്ചും.

   

എല്ലാം പറഞ്ഞു എന്തെങ്കിലുമൊന്ന് എടുക്കാമോ ചേട്ടാ എന്നെ വലിയ പ്രതീക്ഷ ഓയുടെ എന്നേ നോക്കി സാധനങ്ങൾ ഒക്കെ അവിടെവച്ചോ എന്നിട്ട് അകത്തേക്ക് വരൂ എന്റെ പിറന്നാൾ ആണ് ഇന്ന് നല്ല പായസം കുടിക്കാം അല്ല കൂട്ടിയ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ പിറന്നാൾ ആയിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി ഞാൻ കഴിച്ചു ചേട്ടാ അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ ഒന്നും.

കഴിച്ചിട്ടില്ല എന്ന് എന്നാൽ കുറച്ചുകൂടെ കഴിക്കാം എന്താണ് തന്റെ പേര് മീനാക്ഷി എന്താണ് ചേട്ടന്റെ പേര് എന്റെ പേര് ശ്രീകാന്ത് സുശീൽ എന്ന് വിളിക്കും ഇപ്പോൾ വീട്ടിൽ ഒരു അതിഥി വന്നിട്ട് സ്വീകരിക്കാതെ പോകുന്നത് വളരെ മോശമല്ലേ അകത്തേക്ക് വരൂ മേശയ്ക്ക് അരികിൽ കുറച്ച് ഭയന്നിട്ടു ആണെങ്കിലും അവൾ ഇരുന്നു വിശപ്പ് നല്ലതുപോലെ ഉണ്ട് എന്ന് കണ്ടാൽ അറിയാം ഇത്തരത്തിൽ രണ്ട് ആളുകൾക്കും ചോറും കറികളും വിളമ്പി.

ഇങ്ങോട്ട് ഇരിക്കൂ അവൾ ഒന്ന് പേടിച്ചു പേടിക്കേണ്ട കഴിച്ചോളൂ ഇവിടെ ഉള്ളവരെല്ലാം അടുത്ത ബന്ധുവിനെ കല്യാണത്തിന് പോയിരിക്കുകയാണ് എന്റെ ശ്രീജേട്ടൻ പോയില്ലേ കല്യാണത്തിന് ഇല്ല ഞാൻ നൈറ്റ് ഡ്യൂട്ടി ആയ കാരണം കൊണ്ട് പോകാൻ കഴിഞ്ഞില്ല തന്റെ വീട്ടിൽ ആരൊക്കെയുണ്ട് വീട്ടിൽ അമ്മ അനിയൻ അനിയത്തി എല്ലാം ഉണ്ട് ഈ ജോലിക്ക് ഇറങ്ങിയത് തന്നെ അവരെ പഠിപ്പിക്കാനും അമ്മയ്ക്ക് വയ്യാതെ ഇരിക്കുകയാണ് പിന്നെ കുറച്ചു കടങ്ങളുണ്ട് ഇതെല്ലാം തന്നെ തീർക്കാൻ വേണ്ടിയാണ് പഠിത്തം പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചു ജോലിക്ക് ഇറങ്ങിയത് എന്ത് സാലറി കിട്ടും ഈ ജോലിയിൽ നിന്ന് വളരെ തുച്ഛമായ സാലറിയെ കിട്ടുകയുള്ളൂ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല അവളുടെ അവസ്ഥ പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.