ഒരു കഷണം വെളുത്തുള്ളി കൊണ്ട്, നന്നായി ഉറങ്ങാം

നല്ല ഉറക്കം നമ്മുടെ ശാരീരിക മാനസികമായ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒരു സംഗതി തന്നെയാണ് ഭാഗ്യക എന്ന് പറയട്ടെ പലരും നല്ല ഉറക്കം എന്ന് പറയുന്നത് ഒരു വളരെ വലിയ ഒരു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് ഇപ്പോഴും തിരിഞ്ഞും മറിഞ്ഞും കിടന്ന് എത്ര സമയം കഴിഞ്ഞിട്ട് മുറുങ്ങാൻ കഴിയാതെ അല്ലെങ്കിൽ ഒരു രണ്ടു മണി മൂന്നുമണി സമയത്ത് ഉറക്കമുണർന്ന് കഴിഞ്ഞിട്ട് ഉറങ്ങാനായി കഴിയാതെ വീണ്ടും എന്തെങ്കിലും എല്ലാം തന്നെ.

   

ചെയ്യേണ്ടതായിട്ട് വരുന്ന ആളുകൾ അനുവദി തന്നെ നമ്മുടെ ഇടയിൽ തന്നെയുണ്ട് അപ്പോൾ ഈ ഉറക്കത്തിന് നമുക്ക് ഭക്ഷണക്രമത്തിൽ എന്തെല്ലാം ചെയ്യാവുന്ന കാര്യങ്ങൾ നമ്മുടെ ജീവിത ശൈലിയിൽ ക്രമീകരിക്കാവുന്ന കാര്യങ്ങൾ നല്ല ഉറക്കത്തെ നമുക്ക് തടസ്സപ്പെടുന്നത് ആയിട്ടുള്ള എന്തെല്ലാം തരത്തിലുള്ള സംഗതികൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട് ഉള്ളതെല്ലാം തന്നെ നമുക്ക് ഇന്നും ഡിസ്കസ് ചെയ്യാം ഈ ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് ആയിട്ടുള്ള ഏറ്റവും വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആയിട്ട് വരുന്നത് അതിൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന.

ആളുകളെല്ലാം തന്നെ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമായി വരുന്നത് നമ്മൾ ഈ പ്രകാശം നേരിട്ട് കണ്ണിലേക്ക് അടിക്കുന്ന രീതിയിൽ നമ്മൾ മൊബൈൽ ഫോൺ നെറ്റ് ഓൺ ഓഫ് ആക്കിയതിനു ശേഷം ഇതിനെ കുത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത രാത്രി ഒരു 10 മണിക്ക് ശേഷം നമ്മളിൽ മൊബൈൽ ഫോൺ അല്ലെങ്കിൽ ടിവിയും അങ്ങനെ എന്തെങ്കിലും സംഗതികൾ നമ്മൾ നോക്കിക്കൊണ്ടിരിക്കുകയാണ് എങ്കിൽ പ്രകാശം നമ്മളെ കണ്ണുകളിലൂടെ.

തന്നെ നമ്മുടെ ബ്രെയിൻ വീണ്ടും വീണ്ടും സ്റ്റിമുലേറ്റ് ചെയ്തുകൊണ്ടിരിക്കുകയും നമ്മുടെ മേലോട്ടോണിൻ എന്ന് പറയുന്ന ഹോർമോൺ ഉറക്കം ഉണ്ടാക്കുന്ന പ്രദാനം ചെയ്യുന്ന നല്ല ഹോർമോണിനെ നമ്മൾ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതാണ് അതുകൊണ്ടുതന്നെ രാത്രി 9 മണിക്ക് ശേഷം കഴിയുമെങ്കിൽ ഫോണും എല്ലാം തന്നെ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുന്നത് ഏറ്റവും നല്ലത് ഇനി ഇന്ന് നമ്മൾ കുറച്ച് ജീവിത ശൈലി ക്രമീകരണങ്ങൾ നടത്തേണ്ടതിനെക്കുറിച്ച് ആകെ മൊത്തം ഡിസ്ക്രൈബ് ചെയ്യുന്ന ഒരുterm ആണ് സ്ലീപ്‌ ഹൈജീൻ എന്ന് പറയാറുള്ളത് അതായത് നമ്മൾ വളരെ കൃത്യായിട്ട് കുളിക്കുന്നത് പോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/JBv8O04uYcc