ഇങ്ങനെ കഴിച്ചാൽ മതി, കൊളസ്ട്രോളും ഷുഗറും മാറ്റാൻ 1 കാന്താരി, ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി

കൊളസ്ട്രോൾ എന്നുള്ള രോഗം ഇന്ന് ഒരു 30 വയസ്സ് കഴിഞ്ഞാൽ എല്ലാ ആളുകളെയും പേടിപ്പിക്കുന്ന ഒന്നാണ് ചെറിയ വേദന വരുമ്പോഴേക്കും കൊളസ്ട്രോൾ ഉണ്ടോ എന്ന് കരുതി പേടിച്ചു ടെസ്റ്റ് ചെയ്യുന്നവർ രക്തം പരിശോധിക്കുമ്പോൾ ഉണ്ടെന്ന് കരുതി പേടിക്കുന്നവർ ഇങ്ങനെ പലതരത്തിൽ കൊളസ്ട്രോൾ കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും എല്ലാവരും വിചാരിക്കുന്നത് ഒരു കൊളസ്ട്രോൾ വരുമ്പോൾ തന്നെ അടുത്ത.

   

ദിവസം ഹാർട്ട് അറ്റാക്ക് വരും എന്നുള്ളതാണ് പല പേഷ്യനും കൂടുതൽ സമയം എടുത്ത് ചെലവഴിക്കുന്നത് കൊളസ്ട്രോളിന് മരുന്ന് എഴുതാൻ വളരെ എളുപ്പമാണ് പക്ഷേ അതിൽ കൂടുതലായിട്ട് നിങ്ങൾ കുറച്ച് സമയം എടുത്ത് വ്യായാമത്തിലൂടെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കുകയാണ് എങ്കിൽ ഈ പ്രശ്നം ഇല്ലാതെ നമ്മുടെ ശരീരത്തിൽ ഒരു കുഴപ്പവും ഇല്ലാതെ തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും എന്നുള്ളത് അത്തരത്തിൽ ആളുകൾക്ക് നമ്മൾ.

പഠിച്ചിട്ടുള്ള അറിവുകൾ എല്ലാം ഉപകാരപ്പെടണം ആകണം എന്ന് കേൾക്കുന്ന ആളുകൾക്ക് നിങ്ങളുടെ വീടുകളിൽ കൊണ്ട് തന്നെ ചെയ്തു കൊണ്ട് ഇപ്പോൾ മാറിയിട്ട് ഹാർട്ടറ്റാക്കിന് പേടി ഇല്ലാതെ വേദനകൾ ഒന്നും ഇല്ലാതെ തന്നെ ഇരിക്കണമെന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു കൊണ്ടാണ് ഇന്ന് ഒരു വീഡിയോയുടെ മുമ്പിൽ വന്നിട്ടുള്ളത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ പലതരത്തിലുള്ളത് ഉണ്ട് ഒന്ന് നല്ല കൊളെസ്ട്രോൾ ഉണ്ട്.

അതുപോലെതന്നെ ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത് പലരും ഒറ്റവാക്കിൽ തന്നെ ഞാൻ എല്ലാം ഡോക്ടറാവാൻ പഠിക്കുന്ന കാലത്ത് പോലും കരുതിയിട്ടുണ്ടായിരുന്നത് കൊളസ്ട്രോൾ എന്ന് പറയുന്നത് എണ്ണയിൽ നിന്ന് വരുന്നതാണ് എന്നുള്ളതാണ് എന്നാൽ എണ്ണയിൽ നിന്ന് വരുന്നതാണ് എന്തിനും വലിയ യാഥാർത്ഥ്യം നമ്മൾ കഴിക്കുന്ന അരി ഭക്ഷണം ശരീരത്തിൽ ചെന്നിട്ട് അത് കൊഴുപ്പായിട്ട് മാറുന്നു ചിലപ്പോൾ അരി ഭക്ഷണത്തിൽ ഘടകങ്ങൾ നോക്കുകയാണെങ്കിൽ എണ്ണയുടെ അത്ര അല്ലെങ്കിൽ മസാല തന്നെ ഉണ്ടാകണമെന്നില്ല ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അത് കോഴുപ്പ് ആയി മാറും എന്നുള്ള യാഥാർത്ഥ്യം നമ്മൾ പല ആളുകൾക്കും അറിയില്ല അതുകൊണ്ടുതന്നെയാണ് പലപ്പോഴും നമ്മുടെ മലയാളികൾ ഇത്രയധികം ആരോഗ്യ കേന്ദ്രങ്ങളും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/amqRFwK1ayc