3 അടുക്കള ചേരുവയിൽ തൈറോയ്ഡ് മരുന്നില്ലാത പരിഹരിക്കാം, തൈറോയ്ഡ് രോഗം മാറാൻ

പ്രമേഹം പ്രഷർ കൊളസ്ട്രോൾ ഈ രോഗങ്ങൾ എല്ലാവർക്കും അറിയാം നമ്മുടെ ജീവിതശൈലി രോഗങ്ങളാണ് നമ്മുടെ ജീവിതശൈലിയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുമ്പോഴാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നത് അതുപോലെതന്നെ ഇന്നത്തെ കാലഘട്ടത്തിൽ തൈറോയ്ഡ് രോഗം ജീവിതശൈലി രോഗമായിട്ട് മാറിയിരിക്കുകയാണ് കുട്ടികൾ മുതൽ പ്രായമായ ആളുകളിൽ വരെ കാണപ്പെടുന്ന ഒരു രോഗമായിട്ടാണ്.

   

ഇന്ന് തൈറോയ്ഡ് രോഗം കാണപ്പെടുന്നത് സ്ത്രീകളിലാണ് തൈറോയ്ഡ് രോഗം കൂടുതലായിട്ടും കണ്ടുവരുന്നത് നമ്മുടെ കഴുത്തിൽ ചിത്രശലഭത്തിന്റെ പോലെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി ഈ തൈറോയ്ഡിയുടെ പ്രവർത്തിയെ എന്തെങ്കിലും തരത്തിലുള്ള അവതാള സംഭവിക്കുമ്പോഴാണ് നമുക്ക് ഈ തൈറോയ്ഡ് രോഗം അനുഭവപ്പെടുന്നത് അപ്പോൾ എന്താണ് തൈറോയ്ഡ് രോഗം എന്തെല്ലാമാണ് ഇതിന്റെ ലക്ഷണങ്ങൾ തൈറോയ്ഡ് രോഗം ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് തൈറോയ്ഡ് രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.

ആണ് എന്നുള്ളത് ഞാൻ ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ തൈറോക്സിന് ഒരുപാട് കാര്യങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നുണ്ട് തലച്ചോറിൽ അതുപോലെതന്നെ നമ്മുടെ ഹൃദയത്തിൽ നമ്മുടെ കരളിൽ നമ്മുടെ വൃക്കയിൽ എന്ന് വേണ്ടെന്ന് എല്ലാ കോശങ്ങളിലും ഈ ഒരു തൈറോയ്ഡ് ഹോർമോൺ നിയന്ത്രിക്കുന്നുണ്ട് അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് ഈ തൈയ്റോക്സിൻ എന്തെങ്കിലും തരത്തിലുള്ള വ്യത്യാസമെല്ലാം അനുഭവപ്പെടുബോൾ നമ്മുടെ ശരീരത്തിൽ.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ കാണാറുണ്ട് പ്രധാനമായിട്ടും തൈറോയ്ഡ് രൂപം രണ്ടുതരത്തിലാണ് ഉള്ളത് ഹൈപ്പോ തൈറോയിഡിസം അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോതസം എന്ന് പറയുമ്പോൾ നമ്മുടെ തൈറോയ്ഡ് ഹോർമോൺ ആയിട്ടുള്ള തയറോക്സിന്റെ അളവ് കുറയുകയാണ് അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡ്യിൽ ഹോർമോണിന്റെ അളവ് കൂടുതലായിട്ടാണ് കാണപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി ഒന്ന് കാണപ്പെടുന്നത് അപ്പോൾ ഈ ഹൈപ്പോ തൈറോയിഡ് തൈറോയ്ഡിന് ഹോർമോണുകളുടെ അളവ് കുറയുമ്പോൾ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..https://youtu.be/Fx2p6Fcmsi8