Fatty ലിവർ രോഗം എന്ന് കേൾക്കുമ്പോൾ ആർക്കും ഇതൊരു പുതുമയുള്ള രോഗമല്ല എത്രത്തോളം തന്നെ കോമൺ ആയിട്ട് ഇത് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആളുകൾക്ക് ഈ ഒരു അവസ്ഥയുണ്ട് പലപ്പോഴും എന്തെങ്കിലും ഒരു ആവശ്യത്തിനു നമ്മൾ വയറിന്റെ ഒരു സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ എന്ന് അതിനകത്ത് ഗ്രേഡ് വൺ ഗ്രേഡ് ടു എന്ന് എഴുതിയിട്ടുണ്ടാകും കളിലും ഇതു വളരെ കോമൺ ആയിട്ട് തന്നെ ഇത് കണ്ടു ഡോക്ടർമാരെ.
കാണുമ്പോഴും നിങ്ങൾ ആഹാരത്തിന് ശ്രദ്ധിച്ചാൽ മതി എന്നും എന്നുള്ള ഒരു നിർദ്ദേശവും ആഹാരം വ്യായാമവും കൊണ്ട് പലപ്പോഴും ഇതിന് ഒരു ചികിത്സാരീതിയായി പലപ്പോഴും ഇതിന് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ ഏതാണ്ട് 40% ത്തോളം ആളുകൾക്കും ഇന്ന് ഈ ഫാറ്റി ലിവർ രോഗത്തിന് സാധ്യതകൾ ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും രോഗം എല്ലാവർക്കും ഗുരുതരമായ കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറില്ല സാധാരണ.
ഇതിനെ കണക്കുകൾ പറയുന്നത് രോഗമുള്ളവരിൽ 8% ആളുകളിൽ മാത്രമാണ് ഇത് സിറോസിസ് പോലെയുള്ള കരൾ വീക്കം പോലെയുള്ള രോഗങ്ങളിലേക്ക് ചെന്ന് എത്തുന്നത് സാധാരണഗതിയിൽ ഫാറ്റി ലിവർ ഉള്ളവർക്ക് ഇത് വളരെ ലഷ്ണങ്ങളൊന്നും കാണിക്കാറില്ല വളരെ സൈലന്റ് ആയി നിക്കുക ആണ് ചെയ്യുന്നത് പ്രമേഹ രോഗികളിൽ 60% ആളുകൾക്ക് ഇന്ന് ഫാറ്റി ലിവർ ഒരു രോഗമുണ്ട് എന്നുള്ളതാണ് വാസ്തവം fatty ലിവർ രോഗമുള്ള ആളുകളിൽ.
എന്താണ് കരളിന് സംഭവിക്കുന്നത് എന്ന് ഞാൻ ഇവിടെ വ്യക്തമാക്കാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെയും നമ്മൾ കഴിക്കുന്ന ഫോം ചെയ്യപ്പെടുന്ന കോഴുപ്പ് നമ്മുടെ കരളിന്റെ കോശങ്ങൾ ചുറ്റിലും അടിഞ്ഞു കൂടുന്നു കരളിന്റെ കോശങ്ങളാണ് നിങ്ങൾക്ക് അറിയാവുന്ന പോലെ തന്നെ നമ്മുടെ ശരീരത്തിലെ ഏ to z പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ പോലും നിയന്ത്രിക്കുന്നത് നമ്മുടെ ശരീരത്തിലെ ഇൻഫ്ളമേഷൻസ്.
നീർക്കെട്ട് ഉണ്ടാകുന്നത് തടയുന്നത് പ്രോട്ടീൻ മെട്രോ പോളിസും കറക്റ്റ് ആക്കുന്നത് ഇങ്ങനെ ഒരുപാട് ഫംഗ്ഷൻ ചെയ്യുന്നുണ്ട് fatty ലിവർ രോഗം ഉള്ളവർക്ക് കരൾ കോശത്തിന് കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഈ കോശങ്ങളുടെ പ്രവർത്തന ക്രമേണ കുറഞ്ഞു വരുന്നത് കോശങ്ങൾ ക്രമണയുടെ വളരെ സ്ലോലി നശിച്ചു പോകുന്നതിന് കാരണമാകും ഇത് നമ്മുടെ കരളിനകത്ത് ചെറിയ വഴുക്കളെല്ലാം ഫോം ചെയ്യുന്നതിന് കാരണമായി മാറാറുണ്ട് ഒരാൾക്ക് ഫാറ്റി ലിവർ രോഗത്തിന് തുടക്കം ഉണ്ടെങ്കിൽ ക്രമയുടെ ഗുരുതരമായിട്ട് മാറുന്നത് ഏകദേശം 15 മുതൽ 20 വർഷങ്ങൾ കൊണ്ടാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/x-qNaVn83WM