വീട്ടിൽ മൂലക്കുരു മാറാൻ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ,ഒറ്റ രാത്രി കൊണ്ട് മാറും

പുരുഷന്മാരും സ്ത്രീകളും എല്ലാം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മൂലക്കുരു അഥവാ അല്ലെങ്കിൽ പൈൽസ് എന്ന് പറയുന്നത് സാധാരണ ഈ പുറത്തു പറയാൻ മടിക്കുന്ന ഒരു അസുഖമാണ് ഒരുപാട് കാലം കൊണ്ട് നടക്കും ഒരുപാട് കാലം പറയാതെ ഇരിക്കും പിന്നെ ഒരുപാട് കാലം കൊണ്ട് നടക്കും അല്ലെങ്കിൽ കൃത്യം ആയിട്ടുള്ള ചികിത്സ സ്വീകരിക്കാത്ത തന്നെ പലപ്പോഴും വളരെയധികം മോശമായിട്ടുള്ള ഒരു അവസ്ഥയിലായിരിക്കും പലപ്പോഴും നമ്മൾ ഹോസ്പിറ്റലിൽ എത്തുന്നതും ഡോക്ടറെ കാണിക്കുന്ന സാഹചര്യം എല്ലാം തന്നെ ഉണ്ടാകുന്നത് ഈ പൈൽസിനെ കുറിച്ചും അതിൽ ശ്രദ്ധിക്കേണ്ട.

   

കാര്യങ്ങളെക്കുറിച്ചും ആണ് ഇന്ന് ഞാനിവിടെ സംസാരത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്നത് എമിറേറ്റ് അല്ലെങ്കിൽ പൈസ എന്ന് പറയുന്നത് നമ്മുടെ മലാശയത്തിൽ സീരകളിൽ ഉണ്ടാകുന്ന വിക്കാതെ ആണ് ഹേമരോയിഡ് ചുരുക്കിപ്പറഞ്ഞാൽ വിളിക്കുന്നത് ഇതിനു വ്യത്യസ്തമായിട്ടുള്ള കാരണങ്ങളുണ്ട് നമുക്ക് ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾ അതുപോലെതന്നെ പാരമ്പര്യമായിട്ടുള്ള ഘടകങ്ങളുണ്ട് പരിമിതി ഫാമിലിയിൽ.

ഉള്ള ആളുകളിൽ എല്ലാം തന്നെ പൈൽസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ് അതുപോലെതന്നെ അമിതവണ്ണം ഉള്ള ആളുകളിൽ അതുപോലെതന്നെ ഗർഭധാരണം സമയത്ത് ഡെലിവറിക്ക് സമയത്ത് അല്ലെങ്കിൽ ഡെലിവറിക്ക് ശേഷമുള്ള ആളുകളിൽ സ്ത്രീകളിൽ എല്ലാം തന്നെ കൂടുതലായി കണ്ടു വരാറുണ്ട് ഇങ്ങനെ വ്യത്യസ്തമായിട്ടുള്ള കാരണങ്ങൾ ഇതിലുണ്ട് പല ആളുകളും സാഹചര്യങ്ങളിൽ ആണ് കണ്ടുവരാറുള്ളത് ഈ ഒരു പൈൽസ് വരുമ്പോൾ തന്നെ നമ്മൾ ആദ്യമായിട്ട് ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് നമ്മൾ നോക്കുമ്പോൾ ചില ആളുകൾക്ക് ശക്തമായിട്ടുള്ള.

മല ധാരത്തിനു വേദന ഉണ്ടാകും മലം പോയി കഴിഞ്ഞാൽ ചുറ്റിലും വേദന അനുഭവപ്പെടും അതുപോലെതന്നെ ബ്ലഡ് പോകുന്ന അവസ്ഥ തുള്ളി തുള്ളിയായിട്ട് ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെ തന്നെ മലം വളരെയധികം മുറുകി ഇറുക്കി വേദനയോടു കൂടി പോവുകയും ചെയ്യപ്പെടുന്ന ഒരു അവസ്ഥ ചെറിയ ഒരു കുരു പോലെ ചെറിയ ഒരു തടിപ്പ് പോലെയുള്ള ഒരു അവസ്ഥയെല്ലാം പുറത്തേക്ക് വരുന്ന രീതിയിൽ ഉള്ള സാഹചര്യം ഇതെല്ലാം തന്നെ ഹേമറോയിലുമായി ബന്ധപ്പെട്ട കാണാറുള്ള രോഗലക്ഷണങ്ങൾ എല്ലാം ആണ് ഈ രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നിങ്ങൾ വളരെ കൃത്യമായിട്ടുള്ള ഡോക്ടറെ നിർദ്ദേശം സ്വീകരിക്കുകയും അല്ലെങ്കിൽ ബ്ലഡ് കാണുമ്പോൾ നമ്മൾ എല്ലാം ബ്ലഡ് കാണുന്നതും ഹെമറോയിഡ് ആണ് എന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ഒരുപാട് കാലം കഴിയാറുണ്ട് ചില ആളുകൾ ഇതും മറ്റു പല തരത്തിലുള്ള കാരണങ്ങളും മറ്റ് പല രോഗങ്ങളിലേക്കുള്ള കാരണങ്ങൾ ആകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/6eCE7jLNoAE