പൊട്ടി കരഞ്ഞു പോകും ആരായാലും, ഭാര്യ ഇട്ടേച്ചു പോയ ഈ യുവാവ് ചെയ്ത കാര്യങ്ങൾ കേട്ട് കഴിഞ്ഞാൽ!!

വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷം മറ്റൊരുത്തന്റെ കൂടെ അവൾ ഇറങ്ങി പോകുമ്പോൾ മോൾക്ക് രണ്ടു വയസ്സ് തികയുന്ന ഉണ്ടായിരുന്നുള്ളൂ രാവിലെ എഴുന്നേൽക്കുമ്പോൾ മൊബൈൽ ഫോണിലേക്ക് വന്നിട്ടുള്ള ഒരു മെസ്സേജ് ഞാൻ എനിക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ പോകുന്നു ദയവായി ശല്യം ചെയ്യരുത് എന്നായിരുന്നു തിരിച്ചു വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് പെട്ടെന്നുള്ള ആ ഷോക്കിൽ ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിശ്ചലനായി പോയി.

   

മോൾ എഴുന്നേറ്റ് കരയാനായി തുടങ്ങിയപ്പോഴാണ് മനസ്സിൽ യാഥാർത്ഥ്യം തിരിച്ചറിയാനായത് അവളുടെ വീട്ടിലെ നമ്പറിൽ വിളിച്ചുവെങ്കിലും അവർക്കും അത് ഇതേ മെസ്സേജ് തന്നെ ആയിരുന്നു വൈകാതെ തന്നെ അവളുടെ അച്ഛനും അമ്മയും വീട്ടിലേക്ക് വരുകയും ചെയ്തു കാര്യം പറഞ്ഞവർ വീട് നിറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് വരാതെ രണ്ടുദിവസം ഭക്ഷണം പോലും ഇല്ലാതെ കഴിച്ചു കൂട്ടുമ്പോൾ ഒരു മരണ വീടിനു തുല്യം ആയിരുന്നു ഇവിടെ.

അവൾക്ക് ഇത് എങ്ങനെ സാധിച്ചു എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല ദിവസങ്ങൾ കഴിഞ്ഞു എങ്കിലും മാറാലാ പോലുള്ള ഓർമ്മകൾ എനിക്ക് മോചിതനാകാനായി കഴിഞ്ഞില്ല കൊച്ചിന്റെ കാര്യം ഓർത്തു നീ വിഷമിക്കേണ്ട അവിടെ ഞങ്ങൾ നോക്കിക്കോളാം എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ഒന്നും തിരിച്ചറിയാതെ നിഷ്കളങ്കമായി തന്നെ തിരിച്ചുകൊണ്ടിരുന്ന അവരുടെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു ഇല്ലാത്ത എനിക്ക് അവളെ കുറിച്ച് ഒരു ഇല്ല അവൾ ചിരിക്കുന്നത് അച്ഛൻ കണ്ടില്ലേ ദയവായി അവളെ കൂടി എന്റെ അടുത്ത്.

നിന്ന് തട്ടിപ്പറിച്ച് എടുക്കരുത് രണ്ടു ദിവസം നിന്ന് അവരും വീട്ടിലേക്ക് പോയപ്പോൾ ഇവിടെ ഞാനും മോളും മാത്രമായി പോയി രാവിലെ അവളെ അനിയന്റെ വീട്ടിലേക്ക് പണിക്കു പോകുമ്പോൾ ആദ്യമൊക്കെ വളരെ വലിയ വിഷമം തന്നെ ആയിരുന്നു പക്ഷേ അവർക്ക് അവൾ സ്വന്തം മകളെപ്പോലെ തന്നെ ആയിരുന്നു ചെറുപ്പത്തിലൊക്കെ അമ്മ എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും പിന്നീട് അവൾ ആ വാക്ക് പറയാതെയായി ഒരുപക്ഷേ അവൾക്ക്.

മനസ്സിലായിക്കാണും വിട്ടിട്ട് പോയി കഴിഞ്ഞാൽ ഒരു സ്ത്രീയും അമ്മയാകില്ല എന്ന് കളിയും ചിരിയുമായി വളർന്നു വന്നപ്പോൾ അവൾ ചോദിക്കാതെ തന്നെ ഞങ്ങളുടെ ജീവിത കഥ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു കാര്യങ്ങളെല്ലാം അവളുടെ അമ്മൂമ്മ അവൾക്ക് പറഞ്ഞു ഉണ്ടായിരുന്നു ഒരു ദിവസങ്ങളിൽ അവൾ വല്ലപ്പോഴും അങ്ങോട്ട് പോകാറുണ്ട് എന്നെ വിഷമിപ്പിക്കേണ്ട കരുതി ചോദിക്കാതെ ഇരുന്നതാണ് ഓർമ്മകൾക്ക് ഒരു കോറൽ പോലും മേൽക്കാതെ ഒരുപാട് കാലം സംഭവിച്ചുകഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.