ഈ അമ്മ വ്യർദ്ധ സദനത്തിൽ നിന്നും ചാടി എന്ന് ദൈവമേ ആരാണ് പറഞ്ഞത് അവിടെ നിന്നും ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ എന്താണ് ചെയ്യുക ഇനി ഇങ്ങോട്ട് എങ്ങാനും വരുമോ ആ തള്ള് വന്നാലും കുഴപ്പമൊന്നുമില്ല നാളെ നമ്മൾ ഹോസ്പിറ്റലിൽ പോവുകയല്ലേ ഇനി നമ്മുടെ പ്രസവം എല്ലാം കഴിഞ്ഞ് നമുക്ക് തിരിച്ചുവരാനായി കുറച്ചു ദിവസം ആകില്ലേ ഇവിടെ വന്ന് നമ്മളെ കാണാതെ ആകുമ്പോൾ താനെ തന്നെ തിരിച്ചു പോയിക്കോളും.
രണ്ട് ആളുകളും പരസ്പരം നോക്കി പുഞ്ചിരിച്ചു അടുത്ത ദിവസം നേരത്തെ തന്നെ രണ്ട് ആളുകളും ഹോസ്പിറ്റലിലേക്ക് എത്തി പ്രസവ തീയതി പറഞ്ഞിട്ടുള്ളത് നാളെയാണ് ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആയി അവിടെ എത്തിയ ഉടനെ തന്നെ അവൾക്ക് ചെറിയ തോതിൽ വേദനയെല്ലാം അനുഭവപ്പെടാനായി തുടങ്ങി ഭർത്താവ് നേരെ തന്നെ ഡോക്ടറെ വിവരം അറിയിച്ചു അവർ ഡോക്ടറെ വരുന്നതും കാത്തുനിന്നും കുറച്ചുസമയത്തിനു ശേഷം അവരുടെ മുറിയിലേക്ക് പുറത്ത് ആരോ നിൽക്കുന്നതായി തന്നെ ഭർത്താവിന് അനുഭവപ്പെട്ടു അയാൾ വാതിൽ തുറന്നു നോക്കിയപ്പോൾ.
10 മാസം ചുവന്ന പെറ്റിട്ടുള്ള തന്റെ അമ്മ തന്റെ നേരെ കൈകൾ കോപ്പി ദയനീയമായി തന്നെ നിൽക്കുന്നതാണ് കണ്ടത് അമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ അയാളെ നോക്കി കണ്ണുരുട്ടി അയാളും അമ്മയുടെ അടുത്ത് ചെന്നു എന്റെ പൊന്നു അമ്മ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് അവിടെ അമ്മയ്ക്ക് എന്തായിരുന്നു ഒരു കുറവ് അമ്മ മകനെ ദയനീയമായി തന്നെ ഒന്ന് നോക്കി ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ നല്ല സുഖമായിരുന്നു ഞാൻ എന്റെ പേരക്കുട്ടി ഒരു നോക്ക് കണ്ടിട്ട് പൊയ്ക്കോളാം എന്റെ മോൻ തടസ്സം.
ഒന്നും പറയല്ലേ ഭർത്താവ് ഭാര്യയെ ഒന്ന് നോക്കി അവൾ ദേഷ്യത്തോട് കൂടി തന്നെ മുഖം തിരിച്ചു അവന് അമ്മയുടെ ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി സമയം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു അവളെ ഉടനെ തന്നെ പ്രസവ റൂമിലേക്ക് മാറ്റി കുറച്ചു സമയങ്ങൾക്ക് ശേഷം തന്നെ പേരക്കുട്ടിയുടെ കരച്ചിൽ അമ്മയുടെ കാതിൽ വന്നു പതിച്ചു മുഖത്ത് സന്തോഷവും വില്ലൻ വിരിഞ്ഞു കുഞ്ഞിനെ കണ്ടപ്പോൾ ഉടനെ തന്നെ അമ്മയോട് തിരിച്ചുപോകാനായി മകൻ ആവശ്യപ്പെട്ടു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.