പെൺകുട്ടിയുടെ കരച്ചിൽ ആദ്യരാത്രി റൂമിൽ നിന്നും ഓടിയെത്തിയ വീട്ടുക്കാർ, കരണമറിഞ്ഞു ഞെട്ടിപോയി..

പെട്ടന്ന് ഒരു തീരുമാനമെടുക്കേണ്ട നമ്മുടെ നല്ലതുപോലെ ആലോചിച്ചിട്ട് മതി അവസാനം വേണ്ടായിരുന്നു എന്നുള്ള ഒരു തോന്നൽ ഉണ്ടാകാനായി പാടില്ല അവൾക്ക് ഒരു മൂളൽ മാത്രം മറുപടി കൊടുത്തുകൊണ്ട് രേവതി തന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞുപോയി ദിവ്യ അവളുടെ വീട്ടിലേക്ക് പോയി ടിവിയും രേവതിയും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരികളാണ് ഒരാഴ്ച മുമ്പ് തന്നെ പതിവുപോലെ തന്നെ ജോലി കഴിഞ്ഞ്.

   

വീട്ടിലെത്തിയ രേവതിയെ അച്ഛന്റെ ഒപ്പം ബ്രോക്കർ ഒരു ചെറുക്കനും ഇരിക്കുന്നുണ്ടായിരുന്നു ബ്രോക്കറെ കണ്ടപ്പോൾ തന്നെ മനസ്സിലായി പുതിയ ആലോചനയുമായി എത്തിയിട്ട് ആണെന്നും ചെറുക്കന്റെ മുഖത്ത് നോക്കാതെ ഒരു വശത്തുകൂടി രേവതി ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് ചെന്നപ്പോൾ ചായയും ഇട്ട് അവളെയും കാത്തിരിക്കുകയാണ് അമ്മ നാളെ വേഗം ഈ ഡ്രസ്സ് മാറി എന്നിട്ട് ഉമ്മറത്തേക്ക് ഈ ചായ കൊണ്ട് കൊടുക്കുക.

ഈ വേഷത്തിൽ കണ്ടാൽ എന്താണ് കുഴപ്പം അമ്മയെ ഒന്ന് നോക്കിയിട്ട് അവൻ ചായയുമായി ഉമ്മറത്തേക്ക് ചെന്നു ചായ കൊടുത്തിട്ട് കുറച്ചുനേരം ഉമ്മർപ്പടിയിൽ ചാരിനിന്നു ഇനി ഇവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ സ്ഥിരം ഡയലോഗ് പറഞ്ഞു എനിക്ക് സംസാരിക്കണം അത് പറഞ്ഞ് ചായ ക്ലാസ് മേശപ്പുറത്ത് വച്ചുകൊണ്ട് ചെറുക്കൻ എഴുന്നേറ്റു ഉള്ളിലേക്ക് ചെല്ലുമോനെ രേവതിയുടെ അച്ഛൻ പറഞ്ഞു.

വേണ്ട പുറത്തേക്ക് നിൽക്കാം പറഞ്ഞു ചെറുക്കാൻ പുറത്തേക്ക് ഇറങ്ങി പുറകെ തന്നെ രേവതിയും ചെന്നു ഇടയ്ക്ക് വന്ന് ആലോചന മിക്കതും ന്യൂജനറേഷൻ ചെക്കന്മാരെ ആയിരുന്നു ഇത് അല്പം പഴയ ആളായിട്ട് അവൾക്ക് തോന്നി എന്റെ പേര് മനോജ് അവൻ സ്വയം തന്നെ പരിചയപ്പെടുത്താനായി തുടങ്ങി ഒരുപാട് എടുത്ത് ഞാൻ പെണ്ണ് കാണാനായി പോയി ഒന്നും തന്നെ ശരിയായില്ല ഇതും ശരിയാകും എന്ന് എനിക്ക് വിശ്വാസമില്ല അവന്റെ സംസാരം കേട്ടുകൊണ്ട് ഒന്നും തന്നെ മിണ്ടാതെ രേവതി നിന്നു എന്റെ വീട്ടിൽ ഞങ്ങൾ നാല് ആളുകൾ മാത്രമേ ഉള്ളൂഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.