ഈയൊരു പ്രയോഗം ചെയ്താൽ മൂത്രത്തിലൂടെ തെറിച്ചു പോകും, മൂത്രത്തിൽ കല്ല് എത്ര വലുപ്പമുള്ളതാണെങ്കിലും

കിഡ്നി സ്റ്റോൺ അല്ലെങ്കിൽ മൂത്രക്കല്ല് ഉണ്ടാകാനുള്ള കാരണങ്ങൾ ഉണ്ടാക്കുന്ന പ്രയാസങ്ങളും അത് എങ്ങനെ നമുക്ക് ചികിത്സിക്കാൻ ഏതെല്ലാം കല്ലുകൾ ചികിത്സിക്കണം എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് മൂത്രത്തിൽ കല്ല് എന്ന് പറയുമ്പോൾ അത് കിഡ്നിയിൽ ഉണ്ടാകും കിഡ്നിയിൽ നിന്നും മൂത്രസഞ്ചിയിലെ ടൂബിൽ ഉണ്ടാകാം മൂത്രസഞ്ചിയിൽ ഉണ്ടാകാം ഇത് ഉണ്ടാകാനുള്ള കാരണം എന്താണെന്ന് പറഞ്ഞാൽ ഏറ്റവും പ്രധാനമായിട്ടും.

   

ഹൈഡ്രേഷൻ തന്നെയാണ് അതായത് നമ്മൾ വെള്ളം കുടിക്കുന്നതിന് അളവ് കുറയുന്നതാണ് പ്രധാനപ്പെട്ട കാരണം പിന്നെ ചില ആളുകളിൽ ചില തരത്തിലുള്ള ദ്രാവങ്ങൾ കൂടുതലായിട്ട് അടിഞ്ഞു കൂടുമ്പോൾ അതായത് യൂറിക്കാസിഡ് കാൽസ്യം ഓക്സിഡേറ്റ് ഈ ദ്രാവകങ്ങൾ കൂടുതലായി തന്നെ കൂടുമ്പോൾ അത് ക്രിസ്റ്റിലുകൾ ആയിട്ട് രൂപാന്തരപ്പെട്ട് സ്റ്റോൺ ആയിട്ട് മാറുന്നു മറ്റു ചില തരത്തിലുള്ള ആളുകൾക്ക് ജന്മനാ ഉള്ള യൂറിക്കാസിഡ്.

കാൽസ്യം ഇങ്ങനെ ഇവിടെ ദ്രാവങ്ങൾ കൂടുന്ന കണ്ടീഷൻസ് ഉണ്ട് അതുകാരണം കല്ല് രൂപീകരണം വരുന്നു മറ്റു ചില ആളുകൾക്ക് കിഡ്നിയിലും അല്ലെങ്കിൽ യുറേറ്ററിൽ അല്ലെങ്കിൽ മൂത്രസഞ്ചിയിലും എല്ലാം തടസ്സം കാരണം യൂറിൻ കെട്ടി നിന്നിട്ട് അവിടെ കല്ല് രൂപീകരണം വരുന്നു മറ്റു ചില ആളുകൾക്ക് പ്രത്യേകിച്ച് ഐഡന്റിഫയ് ഒന്നും ചെയ്യാൻ പറ്റാത്ത കാരണം ഇല്ലാതെ തന്നെ കല്ല് രൂപീകരണം ഉണ്ടാകുന്നു ഇത് എങ്ങനെയാണ് ചികിത്സിക്കുന്നത് ആദ്യമേ തന്നെ എല്ലാ കിഡ്നി സ്റ്റോണും ചികിത്സ ആവശ്യമുണ്ടോ ഒരിക്കലുമില്ല ഇപ്പോൾ വളരെ ചെറിയ കല്ലാണ്.

ഇപ്പോൾ കിന്ഡനിക്ക്‌ ഉള്ളിൽ നമ്മൾ വേറെ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി സ്കാൻ ചെയ്തപ്പോൾ ഒരു സെന്റീമീറ്റർ താഴെയായിട്ട് യാതൊരു തടസ്സവും ഉണ്ടാക്കാത്ത ഒരു കാരണം ഒരു വേദനയും ഒരു ഇൻഫെക്ഷനും ഒന്നുമില്ല ഇനി ഭാവിയിൽ ഒരു പ്രയാസം വന്നു കഴിഞ്ഞാൽ അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് എത്താൻ കഴിയും എന്നുള്ള രോഗിയാണ് എങ്കിൽ ഇതിനെ ആക്റ്റീവ് ആയിട്ടുള്ള ചികിത്സ ആവശ്യമില്ല അതുവരാനുള്ള കാരണം എന്തെങ്കിലും യൂറിക്ക് ആസിഡ് കൂട്ടുന്നതോ അല്ലെങ്കിൽ കാൽസം കൂടുന്നതോ അങ്ങനെ എന്തെങ്കിലും ഒരു കണ്ടീഷൻ നമുക്ക് ഐഡന്റിഫയ് ചെയ്യാനായി കഴിയുകയാണ് എങ്കിൽ അത് ചികിത്സ ചെയ്യുകയാണ് വേണ്ടത് പക്ഷേ ഈ കല്ലുകൾ വേദന ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/GBMW9AIZyG0