വെറും 7 ദിവസം കൊണ്ട് ഈ ഭക്ഷണം കഴിച്ചാൽ മതി വയർ കുറക്കാം..

വയറു കുറയ്ക്കാൻ ആയിട്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല നമ്മൾ വയറു കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം തരത്തിലുള്ള വ്യായാമങ്ങൾ എല്ലാം ചെയ്തിട്ടും സ്പോട്ട് റീഡിക്ഷനും ഒരു സംഗതി ഇല്ലാത്തതുകൊണ്ട് തന്നെ അത് പലപ്പോഴും പരാജയപ്പെട്ടുപോയിട്ടേ ഉള്ളൂ നമ്മൾ ഒരു മാസം കൊണ്ട് തന്നെ ഒന്നോ രണ്ടോ കിലോ എങ്കിലും കുറയ്ക്കാൻ ആയിട്ട് ഒരു ഡയറ്റ് എന്താണ് അതിനുള്ള ഒരു ഉപയോഗിക്കാവുന്ന വിധത്തിലുള്ള മരുന്നുകൾ എന്തെങ്കിലും ഉണ്ടോ.

   

സൈഡ് എഫെക്റ്റ് ഒന്നുമില്ലാതെ തന്നെ നമുക്ക് വീട്ടിൽ യൂസ് ചെയ്യാനായിട്ട് ഹെൽപ്പ് ചെയ്യുന്നത് ഇതിനെക്കുറിച്ച് നമുക്ക് ഇവിടെ ഡിസ്കസ് ചെയ്യാം വണ്ണം കുറയ്ക്കുക എന്ന് പറയുന്നത് പലർക്കും ഒരു ബാല്യകേറാം മലയായി മാറുന്നത് അവർക്ക് ആവശ്യമായിട്ടുള്ള കാലറി കൂടുതലായി തന്നെ ഭക്ഷണത്തിൽ ഉൾപ്പെട്ട പോകുന്നു എന്നുള്ളത് കൊണ്ട് തന്നെയാണ് ഇത് സിമ്പിൾ ആയിട്ടുള്ള ലോജിക്കാണ് നമ്മൾ എത്രത്തോളം ഊർജം ആവശ്യമായിട്ടുണ്ടോ.

അതിനെക്കാൾ കൂടുതൽ ഊർജ്ജം അങ്ങോട്ട് പോയിട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും അതു കോഴുപ്പ് ആയിട്ട് തന്നെ അത് നമ്മുടെ ശരീരത്തിൽ അത് അടിഞ്ഞുകൂടുക തന്നെ ചെയ്യും പകരം നമ്മുടെ മസിലുകളെ കൂടുന്ന കൂട്ടുന്ന രീതിയിലുള്ള എക്സർസൈസുകൾ നമുക്ക് ചെയ്യാം അത്തരത്തിൽ പ്രോട്ടീൻസ് കൂടുതലായി തന്നെ നമുക്ക് സപ്ലിമെന്റ് ചെയ്യാൻ അപ്പോൾ പ്രോട്ടീന് അല്ലെങ്കിൽ മസിൽ മാസ്സ് വർദ്ധിക്കുന്നത് കൊണ്ട് നമ്മുടെ ശരിര ഭാരം ഒരു.

നിലയിൽ നമ്മൾ പേടിക്കേണ്ട കാര്യം ഒന്നുമല്ല കാരണം നല്ല രീതിയിലുള്ള ഒരു വെയിറ്റ് ഗൈൻ തന്നെയാണ് നമുക്ക് അതുകൊണ്ട് നമുക്ക് സാധ്യമാകുന്നത് അതുകൊണ്ടുതന്നെ നല്ലതുപോലെ തന്നെ വണ്ണം വയ്ക്കണമെന്ന് ആഗ്രഹം ഉള്ളവരും ഒരുപാട് മധുരം മൈദ പോലൊരു സാധനങ്ങളെല്ലാം ഒഴിവാക്കിയിട്ട് കൂടുതൽ പ്രോട്ടീൻ ആയിട്ട് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക മുട്ടയുടെ വെള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/gu-u76UkE24