തലമുടി നരയ്ക്കുക എന്നുള്ളത് പണ്ട് പ്രായമായ ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു പ്രശ്നമായിരുന്നു എന്നാൽ ഇന്ന് കൊച്ചുകുട്ടികളിൽ പോലും ഈ ഒരു പ്രശ്നം കണ്ടുവരുന്നുണ്ട് തലമുടി അകാലത്തിൽ നരക്കുന്നത് തടയുവാനായി വൈറ്റമിൻ ബീ 12അടങ്ങിയിട്ട് ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായി വേണ്ട ഒരു സംഗതി തന്നെയാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുടി അകാലത്തിൽ നരയ്ക്കുന്നത് തടയുന്നതിനും.
വളർച്ച ഉണ്ടാകുവാനും ആരോഗ്യം ഉണ്ടാകുവാനും നരച്ച മുടി പതിയെ പതിയെ തന്നെ വേര് മുതൽ തന്നെ കറുത്ത് വരുന്നതിനും സഹായിക്കുന്നു ഒരു അടിപൊളി എണ്ണം നമുക്ക് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാം എന്നുള്ളതാണ് അപ്പോൾ പിന്നെ ഒട്ടും പിന്നെ സമയം കളയാതെ ഈൗ എണ്ണ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം മുമ്പ് ചെറിയ ഒരു കാര്യം നിങ്ങൾ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എങ്കിൽ ഇതുവരെ നിങ്ങളെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിലും താഴെ ചുവന്ന നിറത്തിൽ ഒരു സബ്സ്ക്രൈബ് ബട്ടൺ കാണുന്നുണ്ടാവും അത് ഒന്ന് ക്ലിക്ക് ചെയ്യുക.
അപ്പോൾ തൊട്ടടുത്ത് ഒരു ബെൽ ബട്ടൻ കാണാം അതിലും കൂടെ ഒന്ന് ക്ലിക്ക് ചെയ്യുക ഇത്രയും ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്ന ഉടനെ തന്നെ നിങ്ങൾക്ക് കാണാൻ കിട്ടുന്നതുമായിരിക്കും ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് 250ml വെളിച്ചെണ്ണ ഉപയോഗിച്ച് ഈ എണ്ണ തയ്യാറാക്കുന്നതിനുള്ള ചേരുവകളാണ് നിങ്ങൾക്ക് ആവശ്യമാണ് എങ്കിൽ ചേരുവകളുടെ അളവുകളിലധികം വ്യത്യാസപ്പെടുത്തിക്കൊണ്ട് ഇതുകൂടി അളവിൽ തന്നെ ഇതുണ്ടാക്കാവുന്നതാണ്.
ആദ്യമേ തന്നെ ഒരു സ്റ്റൗവിൽ ഒരു ചട്ടി വെച്ച് ലോ ഫ്ലെയിമിൽ തീ കത്തിച്ചതിനു ശേഷം ചട്ടി ചൂടാകുമ്പോൾ അതിലേക്ക് 29ml ശുദ്ധമായിട്ടുള്ള വെർജിനൽ കോക്കനട്ട് ഓയിൽ ഒഴിക്കുക പാക്കറ്റ് എണ്ണ എടുക്കരുത് വെർജിൻ വെളിച്ചെണ്ണ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തയ്യാറാക്കുക അല്ല എങ്കിൽ മാർക്കറ്റിൽ നിന്നും ഓൺലൈൻ ആയിട്ട് വാങ്ങുക ഞാനിവിടെ ഉപയോഗിച്ചിട്ടുള്ള എണ്ണ ഓൺലൈനിൽ വാങ്ങിയതാണ് ഈ എണ്ണ ഓൺലൈനിൽ ആയി വാങ്ങുന്നതിനുള്ള ലിങ്ക് ഞാനിവിടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കാം ആവശ്യമാണ് എങ്കിൽ നിങ്ങൾക്ക് അവിടെ നിന്നും വാങ്ങാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/LO3oYIUkyog