ഷുഗർ കുറക്കാൻ കിടിലൻ ചമ്മന്തി,ഈ കാര്യങ്ങൾ ഒഴിവാക്കാതെ ഭക്ഷണം കുറച്ചത് കൊണ്ട് കാര്യമില്ല

നമ്മൾ കൂടുതലാളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് ഡയബറ്റിസ് എത്രത്തോളം നമ്മൾ മെഡിസിൻ കഴിച്ചിട്ടും പ്രോപ്പർ ആയിട്ട് നമുക്ക് നിയന്ത്രിക്കാനായി കഴിയുന്നില്ല അല്ലെങ്കിൽ നമുക്ക് മെഡിസിൻ എടുക്കുന്നുണ്ടാകാം അവർക്കുള്ള ഇൻസുലിൻ എല്ലാം എടുക്കുന്നുണ്ടാകും എന്നിട്ട് പോലും ഡയപ്പറ്റീസ് ഒന്ന് പ്രോപ്പർ ആകുന്നില്ല അല്ലെങ്കിൽ അത് കാരണം കൊണ്ടുണ്ടാകുന്ന പലതരത്തിലുള്ള കോംപ്ലിക്കേഷൻസ് ചില ആളുകളിൽ കൈകളിലേക്ക്.

   

എല്ലാം വേദന അനുഭവപ്പെടുക അത് ഉറുപ്പ് കടിക്കുന്ന വേദനയുള്ള സെൻസേഷൻ അനുഭവപ്പെടുക എന്തെങ്കിലും മുറിവ് പറ്റി കഴിഞ്ഞാൽ അത് ഉണങ്ങാതിരിക്കുക അതുപോലെതന്നെ ചില ആളുകളിൽ ശരീരഭാരം പെട്ടെന്ന് തന്നെ കൂടുക എന്നുള്ളതെല്ലാം ഉണ്ടാകാറുണ്ട് ഇത് നമ്മൾ മാനേജ് ചെയ്യാൻ ആയിട്ട് നമുക്ക് ചെയ്യേണ്ട രീതി എന്നുള്ളതാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് അപ്പോൾ ഏറ്റവും അറിയേണ്ടത് ചില ആളുകൾക്ക് ഡയബറ്റിസ്.

തുടങ്ങുന്ന ഒരു സമയത്ത് തന്നെ പ്രശ്നമില്ല ഇതൊരു നോർമൽ ആയിട്ടുള്ള റേഞ്ച് ആണ് എന്ന് പറഞ്ഞിട്ട് കളയുന്ന ഒരു സ്റ്റേജ് ആണ് ഉള്ളത് അപ്പോൾ നമ്മൾ ആദ്യം മാറ്റേണ്ടത് അത് തന്നെയാണ് നമ്മുടെ സാധാരണയായിട്ട് വേറെ എന്തെങ്കിലും ഒരു ടെസ്റ്റിന് വേണ്ടിയിട്ട് നമ്മൾ ഷുഗർ ടെസ്റ്റ് ചെയ്യുകയാണ് എങ്കിൽ എസ് പി എസ് നോക്കും ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് നമ്മൾ നോക്കുന്നതാണ് നമുക്ക് അറിയാവുന്നതാണ് 100 നു താഴെയാണ് നോർമൽ എന്നുള്ളത് പക്ഷേ എല്ലാ ആളുകളും വിട്ടുപോകുന്ന ഒരു സ്റ്റേജ് എന്ന് പറയുന്നത് പ്രീ ഡയബറ്റി കണ്ടീഷനാണ്.

ഇപ്പോൾ നമുക്ക് ഈയൊരു സ്റ്റേജിൽ നമ്മൾ ഡയബറ്റിസ് എന്നുള്ള ഒരു സ്റ്റേജ് പക്ഷേ അവർക്ക് ഡയബറ്റിസ് അയക്കാം എന്നുള്ള ഒരു മുന്നറിയിപ്പ് നമ്മുടെ ശരീരം കാണിക്കുന്നതാണ് അത് അപ്പോൾ ആ ഒരു സ്റ്റേജിൽ ഉണ്ടാകുന്നത് എന്താണെന്ന് വെച്ചാൽ 125 താഴെയായിരിക്കും ഒരു 100 മുതൽ 125 താഴെ ആയിരിക്കും അപ്പോൾ നമ്മൾ വിചാരിക്കും ഇന്നലെയും ഞാൻ മിനിഞ്ഞാന്നും ഭക്ഷണം കഴിച്ചതിന്റെ ഭാഗമായിട്ട് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/1oEukCAFCYI