പാവപെട്ട പെൺകുട്ടി ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്നു, തളർന്ന അമ്മയുടെ ചികത്സാക്കു വേണ്ടി ഇത് അറിഞ്ഞ മാനേജർ ചെയ്തത് കണ്ടോ?

മാനേജർ സാറിനെ കാണാൻ ദയവുചെയ്ത് അനുവദിക്കണം ബാങ്കിന് ഉള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ടാണ് മാനേജർ പിന്നെ ക്യാബിന്റെ ഉള്ളിലേക്ക് വിളിപ്പിക്കുന്നത് എന്താണ് അവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക് കയറ്റി വിടണം അല്ലാതെ അനാവശ്യമായി അവിടെ ഭക്ഷണം ഉണ്ടാക്കരുത് സാർ അത് ഞാൻ അന്ന് പറഞ്ഞ പെൺകുട്ടിയാണ് ലോണിന്റെ കാര്യത്തിനായി വന്നതാണ് ഇപ്പോൾ നാലാമത്തെ തവണയാണ് വരുന്നത്.

   

സ്വന്തമായിട്ട് വീട് പോലും ഇല്ലാത്തതുകൊണ്ട് തന്നെ നമുക്ക് ലോൺ കൊടുക്കാൻ കഴിയില്ല ഇത് ശരി ഇനി അവരോട് ഇങ്ങോട്ട് വരാൻ പറയൂ ഞാൻ പറയാം മാനേജർ പറഞ്ഞത് അനുസരിച്ച് സ്റ്റാഫ് ആ പെൺകുട്ടിയോട് ക്യാമ്പിന്റെ ഉള്ളിലേക്ക് വരാനായി ആവശ്യപ്പെട്ടു നിറഞ്ഞു ഉള്ള കണ്ണുകളുമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു പിടി പൊടിയ കുടയും കീറിയ ഒരു തോൽ ബാഗും കാരി എഴുതാത്ത കണ്ണുകളും നോക്കിക്കൊണ്ട് ശ്യാം.

അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു എന്നാണ് കുട്ടിയുടെ പേര് ഇടം കൈകൾ കൊണ്ട് കണ്ണുകളെല്ലാം തുടച്ച് അവൾ പറഞ്ഞു മീര കുട്ടി വന്നപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു അല്ലേ ലോൺ നൽകാനായി കഴിയില്ല എന്ന് ചാർജ് ദയവുചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് അമ്മ മാത്രമേ ഉള്ളൂ ഞങ്ങൾ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത് എന്റെ അമ്മയുടെ ആരോഗ്യം എത്തുന്നതുവരെ പാവം എനിക്ക് വേണ്ടി പല ജോലികളും ചെയ്തു അമ്മയ്ക്ക്.

വയ്യാതില്‍ പിന്നെ കോളേജിലെ എന്റെ ക്ലാസ് സമയം കഴിഞ്ഞ് ഒരു തുണി കടയിൽ ജോലിക്ക് പോയിട്ടാണ് ഞാൻ കഴിഞ്ഞിട്ടുണ്ടായിരുന്നു ഇപ്പോൾ പകുതിക്ക് വെച്ച് പഠനവും മുടങ്ങി അമ്മയ്ക്ക് തീരെ വയ്യ വീട് ഇല്ലാത്ത ഒരു പെൺകുട്ടി എന്നുള്ളത് കൊണ്ടും ബന്ധുക്കൾക്ക് പോലും ഞങ്ങൾ ഇപ്പോൾ ഒരു ബാധ്യതയാണ് എന്റെ അമ്മ ഇനി എത്ര നാൾ കൂടി എന്നോട് ഉണ്ടാകുമെന്ന് എനിക്ക് അറിയില്ല ഇപ്പോൾ അകന്ന് ഒരു ബന്ധു വഴി എനിക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട് ഈയൊരു സാഹചര്യത്തിൽ എനിക്ക് ഈ വാഹനത്തിനു വഴങ്ങാതെ പറ്റില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ ആയി കാണുക.