ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് ഡയബറ്റിസ് ഡയറ്റിനെ കുറിച്ചിട്ടാണ് ഈ ഡയറ്റിക്ക് പലപ്പോഴും പല വ്യക്തികളും അറിഞ്ഞു കഴിയുമ്പോൾ തന്നെ കുറച്ചുനാളത്തേക്ക് പട്ടിണി കിടക്കുന്ന അങ്ങനെ ഒന്നുമില്ല ഡയബറ്റികാർക്ക് എല്ലാം തന്നെ കഴിക്കാം എന്നുള്ള ഒരു കാര്യമാണ് ആദ്യമേ തന്നെ അറിയേണ്ടത് അപ്പോൾ ചില ആളുകൾ നമ്മുടെ പേഷ്യൻസ് ചോദിക്കും ചോറ് കഴിക്കാമോ നമ്മുടെ ഭക്ഷണ രീതി ചോറ് അല്ലേ നമുക്ക് കഴിക്കാതിരിക്കാൻ.
കഴിയുമോ അപ്പോൾ നമുക്ക് ചോറ് എല്ലാം കഴിക്കാൻ അപ്പോൾ എന്താണ് നമുക്ക് പ്രധാനമായിട്ട് നമ്മൾ അറിയേണ്ടത് അവർ പഞ്ചസാര തുടരാൻ പാടില്ല നോ ഡയറക്ടർ ഷുഗർ നോ indriect ഷുഗർ മീൻസ് ഹലുവ ജിലേബി ലഡു പായസം അതുപോലെയുള്ള ഷുഗർ അടങ്ങിയിട്ടുള്ള സാധനം ഇപ്പോൾ ആദ്യമായിട്ട് ഇൻ ഡയറക്ട് ചെയ്യണം ഡയറക്റ്റ് ഷുഗർ aviod ചെയ്യണം ബാക്കിയുള്ള എല്ലാ ഭക്ഷണങ്ങളും ഡയബറ്റികാർക്ക് കഴിക്കാം എന്നുള്ളതാണ് സംഗതി.
എന്നാലും അറിഞ്ഞിരിക്കേണ്ടതാണ് ജനറലി കാർബോഹൈഡ്രേറ്റ് കഴിയുന്നതും കുറയ്ക്കുക ചോറിന്റെ അളവ് പരമാവധി കുറച്ചു ചോറും കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിയുന്നതും കുറയ്ക്കുക ഇപ്പോൾ കൂടുതലും നമ്മുടെ കറികളും അല്ലെങ്കിൽ അങ്ങനെയുള്ളതായിട്ടുള്ള പ്രശ്നങ്ങൾ കൂടുതലായി കഴിക്കുക പിന്നെ ഹൈ ഫൈബർ നല്ലതുപോലെ വെള്ളം കുടിക്കുക ഹൈഡ്രേഷൻ.
നല്ലതുപോലെ പ്രോപ്പർ ആക്കുക ഹൈ ഫൈബർ ഡയറ്റ് ഇപ്പോഴും വളരെയധികം നല്ലതാണ് കൂടുതലായിട്ട് പച്ചക്കറികളും ചീര വർഗ്ഗങ്ങളും എല്ലാം തന്നെ ഹൈ ഫൈബർ ഡയ്റ്റ് ആണ് ഇതാരാണ് മൈ തന്നെ ഇത് കഴിക്കാൻ ഒരു പ്രമേഹ രോഗി പോലും വിശന്നിരിക്കരുത് എനിക്ക് പ്രമേഹം കണ്ട്രോൾ ചെയ്യാനായിട്ട് വിശന്നിരുന്നു ഷുഗർ കുറയ്ക്കേണ്ട രീതി അത് വളരെ തെറ്റായിട്ടുള്ള ഒരു സംഗതിയാണ് ഒരു പ്രമേഹരോഗി പോലും വിശന്നിരിക്കാൻ പാടില്ല എപ്പോഴും വളരെയധികം സംമോൾ ഫീഡ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/zmi_Vs5PJ9A