ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് പല ആളുകൾക്കും പല രീതിയിലുള്ള പ്രശ്നങ്ങളാണ് വരാനായി പോകുന്നത് പക്ഷേ അതിന്റെ കാരണം എന്ന് പറയുന്നത് ഒരു 80 ശതമാനവും ഈ ഒരു പ്രശ്നം തന്നെ ആയിരിക്കും അതായത് നമ്മുടെ രക്തക്കുറവ് തന്നെ ആയിരിക്കും കാരണം ചില ആളുകൾ പറയാറുണ്ട് എനിക്ക് വല്ലാതെ തന്നെ എനിക്ക് മുടി കുഴിന അവസ്ഥ ചില ആളുകൾ പറയാറുണ്ട് എനിക്ക് ജോയിന്റ് പെയിൻ ആണ് എല്ലാ അസ്ഥികൾക്കും തന്നെ വേദനയാണ്.
ബസിലിനു ഭയങ്കര വേദനയാണ് ആരെങ്കിലും എനിക്ക് പിടിക്കുമ്പോൾ വെറുതെ ഒന്ന് പിടിക്കുമ്പോൾ തന്നെ ഭയങ്കരമായ വേദന ഉണ്ടാകുന്നുണ്ട് ചില ആളുകളും പറയുന്നത് സ്കിൻ എല്ലാം ഡ്രൈ ആകുന്നുണ്ട് ഭയങ്കരമായിട്ടുള്ള ചൊറിച്ചിൽ ഉണ്ടാകുന്നുണ്ട് ചില ആളുകൾക്ക് നമ്മുടെ ഹാർട്ട് ബീറ്റ് സ്വയം തന്നെ കേൾക്കുകയാണ് എനിക്ക് ഹാർട്ടിന് പ്രശ്നമാണ് എന്ന് പറഞ്ഞിട്ട് കാർഡിയോളജിസ്റ്റിനെ പോയി കാണിക്കുന്ന ആളുകൾ ഒരുപാട് ആളുകൾ ഉണ്ട്.
ചില ആളുകളിൽ ഭയങ്കരമായിട്ടുള്ള നെഞ്ചിരിച്ചിൽ പുളിച്ചത് കെട്ടൽ ആയിട്ട് ബന്ധപ്പെട്ട പ്രയാസങ്ങൾ എല്ലാം ആയിരിക്കും ചില ആളുകൾക്ക് എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ ഉടനെ വയർ കമ്പിച്ചു വരുന്ന ഒരു ബുദ്ധിമുട്ടായിരിക്കും ചില ആളുകൾക്ക് ഈ ചെവിയുടെ എങ്ങനെ സൗണ്ട് ഇങ്ങനെ വരുന്ന വണ്ടു മൂളുന്നത് പോലും സൗണ്ട് വരുന്ന ഒരു തോന്നലായിരിക്കും ചില ആളുകൾക്ക് കുറച്ചു നേരം എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ ഒന്ന് കുനിഞ്ഞു നിൽക്കുമ്പോൾ ഒരു തലകറക്കം ഉണ്ടാകുന്ന ഒരു കണ്ടീഷൻ ആയിരിക്കും വെയിലത്ത് പോയിട്ട് വന്ന ഉടനെ തന്നെ ഭയങ്കരമായിട്ടുള്ള.
തലവേദന ഉണ്ടാകും അങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളുടെ ഒരു 80% കാരണമെന്ന് പറയുന്നത് രക്തക്കുറവ് തന്നെയാണ് ഭൂരിഭാഗം ആളുകൾക്കും ഈ ഒരു കാര്യമാണ് എന്നറിയാത്തതു കൊണ്ട് തന്നെ പല ഡോക്ടർമാരുടെ അടുത്തും പലതരത്തിലുള്ള ചികിത്സകളും പലതരത്തിലുള്ള ആശുപത്രികളും കയറി ഇറങ്ങുകയും ഒരുപാട് മരുന്നുകളും കഴിക്കുന്ന ഒരു പാട് ആളുകളുമുണ്ട് അങ്ങനെയുള്ളവരാണ് ഞാൻ ഇവിടെ പ്രധാനമായിട്ടും ഈ വീഡിയോ കാണുന്നത് എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് രക്തക്കുറവ് എന്ന് പറഞ്ഞാൽ രക്തക്കുറവ് പലതരത്തിലുള്ള കാരണങ്ങളുണ്ട് ചില ആളുകൾ പറയാറുണ്ട് എന്റെ രക്തം അല്ലെങ്കിൽ എന്റെ h പി ലെവൽ എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/cc4TPBbBjZM