വണ്ണം കുറയ്ക്കാൻ ആയിട്ട് എത്ര തന്നെ ശ്രമിച്ചിട്ടും നടക്കുന്നില്ലനമ്മുടെ വയറു കുറയ്ക്കാൻ ആയിട്ട് എന്തെല്ലാം തരത്തിലുള്ള എക്സർസൈസ് ചെയ്തിട്ടും spot റിഡക്ഷൻ സംഗതി ഇല്ലാത്തതുകൊണ്ട് തന്നെ പരാജയപ്പെട്ടു പോയിട്ട് നമുക്ക് ഒരു മാസം കൊണ്ട് തന്നെ ഒന്നോ രണ്ടോ കില്ലയോ എങ്കിലും കുറയ്ക്കാൻ ആയിട്ട് വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ഡയറ്റ് എന്താണ് അതിന് ഉള്ള ഉപയോഗിക്കാവുന്ന എന്തെങ്കിലും മരുന്നുകൾ എന്തെങ്കിലും ഉണ്ടോ സൈഡ് എഫക്ട് ഒന്നുമില്ലാതെ.
തന്നെ നമുക്ക് വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്ന ഹെൽപ്പ് ചെയ്യുന്നത് ഇതിനെക്കുറിച്ച് എല്ലാം തന്നെ നമുക്ക് ഒന്ന് ഡിസ്കസ് ചെയ്യാം ഈ വണ്ണം കുറയ്ക്കുക എന്ന് പറയുന്നത് തന്നെ പലർക്കും ഒരു ബാലി കയറാമലയായി മാറുന്നത് അവർ തന്നെ അറിയാതെ അവർക്ക് ആവശ്യമായിട്ടുള്ള ഒരു കൂടുതൽ ആയിട്ടുള്ള ഊർജ്ജം ഭക്ഷണത്തിൽ ഉൾപ്പെട്ട പോകുന്നു എന്നുള്ളതുകൊണ്ട് തന്നെയാണ് ഇത് സിമ്പിൾ ആയിട്ടുള്ള ഒരു ലോജിക്കാണ് തന്നെ ഊർജം.
ആവശ്യമായിട്ടുണ്ടോ അതിനേക്കാൾ കൂടുതലായിട്ടുള്ള ഊർജ്ജം അങ്ങോട്ട് പോയിട്ടുണ്ട് എങ്കിൽ തീർച്ചയായിട്ടും ഇത് കോഴുപ്പ് ആയി നമ്മുടെ ശരീരത്തിൽ അത് അടിഞ്ഞുകൂടുക തന്നെ ചെയ്യും പകരം നമ്മുടെ മസിലുകളെ കൂടുതൽ കൂട്ടുന്ന രീതിയിലുള്ള എക്സർസൈസുകൾ നമുക്ക് ചെയ്യാൻ പത്രത്തിൽ പ്രോട്ടീൻസ് കൂടുതലായിട്ട് നമുക്ക് സപ്ലിമെന്റ് ചെയ്യാൻ അപ്പോൾ പ്രോട്ടീൻ അല്ലെങ്കിൽ മസിൽ മാസ്സ് വർദ്ധിക്കുന്നത് കൊണ്ട് നമ്മുടെ.
വെയിറ്റ് കുറഞ്ഞില്ല എന്ന് കരുതി നിങ്ങൾ പേടിക്കേണ്ട കാര്യമൊന്നുമില്ല കാരണം നല്ല രീതിയിൽ ഉള്ള ഒരു വെയ്റ്റിംഗ് ഗെയിൻ തന്നെയാണ് അതുകൊണ്ട് നടക്കുന്നത് അതുകൊണ്ടുതന്നെ നല്ലതുപോലെ വയ്ക്കണമെന്ന് ആഗ്രഹമുള്ളവരും ഒരുപാട് മധുരം ബേക്കറി മൈദ പോലെയുള്ള സാധനങ്ങൾ എല്ലാം ഒഴിവാക്കിയിട്ട് കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക മുട്ടയുടെ വെള്ള അതുപോലെതന്നെ മുളപ്പിച്ച പയർ causal നട്ട് ബദാം ഹർജി മീനും കറിവെച്ചത് എന്നിൽ ധാരാളം ആയി തന്നെറൂട്ടിൽ അടങ്ങിയിട്ടുള്ളത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/6MuoZ9AH6_k